Tag: jignesh mevnani
ഹര്‍ദ്ദികിന്റെ സെക്സ് ടേപ്പ്; പിന്തുണയുമായി ജിഗ്നേഷ് മേവ്നാനി
അഹമ്മദാബാദ്: ഹര്‍ദ്ദികിന്റെ സെക്സ് ടേപ്പ് വിവാദത്തില്‍ ഹര്‍ദ്ദികിന് പിന്തുണയുമയി ദളിത് നേതാവ് ജിഗിനേഷ് മേവ്നാനി രംഗത്ത്. ലൈംഗികത മൗലികാവകാശമാണെന്ന് ജിഗ്നേഷ് മേവ്നാനി പറഞ്ഞു.
ഹര്‍ദ്ദികിന് ലജ്ജതോന്നേണ്ട കാര്യമില്ല. ലൈംഗികതയെന്നത് മൗലികാവകാശമാണ്. നിങ്ങളുടെ സ്വകാര്യതയില്‍ കൈ...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ ഇന്ന് രാഹുലിന്റെ പര്യടനം
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി...
‘ഈ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കും, ബി.ജെ.പിക്കെതിരെ ഞാനും ഹാര്‍ദ്ദികും ഒരുമിച്ച് നില്ക്കും’; ജിഗ്നേഷ് മേവ്നാനി
അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ...
ഹര്‍ദ്ദികിനു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി; സുരക്ഷക്കെത്തിയ പോലീസ് സംഘത്തെ തിരിച്ചയച്ച് ഹര്‍ദ്ദിക്
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്മേവ്നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ്...
കോണ്‍ഗ്രസ്സിന് പിന്തുണ: ബി.ജെ.പി നിരീക്ഷണത്തില്‍ ജിഗ്നേഷ് മേവ്നാനി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച്ച മുതലാണ്...
ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതിരെ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക...
‘പട്ടേല്‍, താക്കൂര്‍, മേവ്നാനി’; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നേട്ടമോ, കോട്ടമോ?
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിന്...
‘ഞങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടാവും’; അനിശ്ചിതത്വം നീക്കി ഹര്‍ദ്ദിക് പട്ടേലിന്റെ പ്രഖ്യാപനം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന്...
ഗുജറാത്ത്: കോണ്‍ഗ്രസ്സിന് തിരിച്ചടിയോ?; ഒരു പാര്‍ട്ടിയിലും ചേരില്ലെന്ന് ജിഗ്നേഷ് മേവ്നാനി
അഹമ്മദ്ബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി ദലിത് അവകാശമുന്നണി നേതാവ് ജിഗ്നേഷ് മേവ്നാനിയുടെ നിലപാട്. ഗുജറാത്തില്‍ ഒരു സഖ്യത്തിനൊപ്പവും നില്‍ക്കില്ലെന്ന് ജിഗ്നേഷ് മേവ്നാനി പറഞ്ഞു.
ബി.ജെ.പിയെ താഴെയിറക്കാന്‍...