Tag: jignesh mevnani
കര്‍ണാടകയില്‍ ‘മേവാനിയുടെ സ്ഥാനാര്‍ത്ഥി’ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്; മേലുകോട്ടെയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ല
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വരാജ് ഇന്ത്യ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി കോണ്‍ഗ്രസ്. മേലുക്കോട്ടെയില്‍ സ്വരാജ് ഇന്ത്യ പാര്‍ട്ടിക്കു കീഴില്‍ മത്സരിക്കുന്ന ദര്‍ശന്‍ പുട്ടണ്ണയ്യക്കു വേണ്ടിയാണ് കോണ്‍ഗ്രസ് മത്സര രംഗത്തു നിന്ന് പിന്മാറിയത്. പുട്ടണ്ണയ്യക്കു...
മാണിക്യ മലരായ പൂവി, ആര്‍.എസ്.എസിനുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: വാലന്റൈന്‍സ് ഡേക്കെതിരെ പ്രതിഷേധവുമായി എത്തുന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനമെന്ന് ദളിത് ആക്റ്റിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഒരാളെ വെറുക്കുന്നതല്ല, സ്‌നേഹിക്കുന്നതാണ് നല്ലതെന്ന് ഈ പാട്ട് ഹിറ്റാക്കി...
തനിക്ക് ആര്‍.എസ്.എസ് വധഭീഷണിയുണ്ടെന്ന് ജിഗ്നേഷ് മേവാനി എം.എല്‍.എ
അഹമ്മദാബാദ്: തനിക്ക് വധഭീഷണിയുണ്ടെന്ന് വദ്ഗാം എം.എല്‍.എ ജിഗ്നേഷ് മേവാനി. നേരത്തെ, ജിഗ്നേഷ് മേവാനിക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിയുമെന്ന്...
ദലിതരുടെ ഈ പോരാട്ടം അഭിനവ പെഷവര്‍ക്കെതിരെ
ജിഗ്‌നേഷ് മെവാനി / ധീരാന്ദ്ര ഝാ
ഭീമ കോറിഗാവ് വിജയ് ദിവസുമായി ബന്ധപ്പെട്ട് ദലിതര്‍ക്കെതിരെ സവര്‍ണ മറാത്ത സമുദായക്കാര്‍ അഴിച്ചുവിട്ട അക്രമം ഇപ്പോള്‍ മുംബൈ നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. ഡിസംബര്‍ 29ന് പൂനെയില്‍ നിന്നാണ്...
ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച്
ന്യൂഡല്‍ഹി: ഗുജറാത്തിലെ വട്ഗാമില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഉന സമരനേതാവ് ജിഗ്നേഷ് മേവാനി എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ യുവജനവിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ജനുവരി ഒമ്പതിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. സാമൂഹ്യനീതിക്കായി യുവജനമുന്നേറ്റം എന്ന പേരിലാണ് റാലി...
‘നിങ്ങള്‍ ഭരണഘടന മാറ്റിയെഴുതുമ്പോള്‍ ഞങ്ങള്‍ അതിനെ തടയും’; ഭരണഘടന മാറ്റിയെഴുതുമെന്ന ബി.ജെ.പിക്ക് ജിഗ്നേഷ് മേവാനിയുടെ...
അഹമ്മദാബാദ്: ഭരണഘടന മാറ്റിയെഴുതണമെന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ബി.ജെ.പി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന്...
ഗുജറാത്തില്‍ മുഖ്യമന്ത്രിയെ ഇന്നറിയാം
അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്‍പ്പിച്ചു. വിജയ് രൂപാനിയെ തന്നെ...
ഗുജറാത്തിലെ ദരിദ്ര എം.എല്‍.എ ജിഗ്നേഷ്; ധനികന്‍ ബി.ജെ.പി എം.എല്‍.എ സൗരഭ് യശ്വന്ത്ഭായി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നു. ഏറെ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളെല്ലാം. ദളിത് ആക്റ്റിവിസ്റ്റ് ജിഗ്നേഷും അല്‍പേഷ് താക്കൂറും ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസ്സിനൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്...
ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് 150 സീറ്റുനേടാന്‍ കഴിയുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് 100സീറ്റുപോലും നേടാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്ന് ഹാര്‍ദ്ദിക് ദേശീയമാധഝ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...
മോദിയെ ട്രോളി ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഗുജറാത്തിലെ നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. ട്രോളന്‍മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ആരാണ് എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരാമെന്ന്...