Tag: Jignesh Mevani
കോണ്‍ഗ്രസ്സിന് പിന്തുണ: ബി.ജെ.പി നിരീക്ഷണത്തില്‍ ജിഗ്നേഷ് മേവ്‌നാനി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച്ച മുതലാണ്...
ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി
അഹമ്മദാബാദ്: ഗുജറാത്തിലെ നവസാരിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. തങ്ങളുടെ 90 ശതമാനം നിബന്ധനകളും ഭരണഘടനാപരമായ അവകാശമാണെന്നാണ് രാഹുല്‍ പ്രതികരിച്ചതെന്ന് മേവാനി പറഞ്ഞു. ഇവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന്...
ഒരു പാര്‍ട്ടിയിലും ചേരില്ല; ബി.ജെ.പിയുടെ പതനം ലക്ഷ്യം ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനി. തന്നെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആദര പൂര്‍വം പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യം...
‘ഞങ്ങള്‍ കോണ്‍ഗ്രസ്സിനൊപ്പം ഉണ്ടാവും’; അനിശ്ചിതത്വം നീക്കി ഹര്‍ദ്ദിക് പട്ടേലിന്റെ പ്രഖ്യാപനം
അഹമ്മദാബാദ്: ഗുജറാത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍. ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ദേശീയമാധ്യമത്തിന്...
ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം; മോദിയെ കൈവിട്ട് ജിഗ്നേഷ് മേവാനിയും
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ ബിജെപിക്ക് സമ്പൂര്‍ണ പതനം. ഹര്‍ദ്ദിക് പട്ടേലിനു പിന്നാലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും ബിജെപി സര്‍ക്കാറിനെതിരെ രംഗത്തുവന്നു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ബിജെപി സര്‍ക്കാറിനെ...