Wednesday, September 27, 2023
Tags Jignesh Mevani

Tag: Jignesh Mevani

ജിഗ്‌നേഷ് മേവാനിക്കെതിരായ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂട് കൂടുന്നു. ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് കോടതി പിന്‍വലിച്ചു. ഡല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അഹമ്മദാബാദ്...

ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. രാജധാനി എക്‌സ്പ്രസ് തടഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് ഗുജറാത്തിലെ മെട്രോപോളിറ്റന്‍ കോടതി ജിഗ്‌നേഷ് മെവാനിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഹാജരാകാത്തതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പ്...

‘രാഹുലിന്റെ മാറ്റത്തെ മോദി ഭയക്കുന്നു’; ശരത് പവാര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മാറ്റം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭയപ്പെടുത്തുവെന്ന് എന്‍.സി.പി നേതാവ് ശരത് പവാര്‍. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട പഴയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഗാന്ധി കുടുംബത്തെ ആക്ഷേപിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലേയും...

‘ബി.ജെ.പി നേതാക്കള്‍ കരുതിയിരുന്നോളൂ, സ്‌ഫോടനം സൃഷ്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്നും’ ഹര്‍ദ്ദിക്

അലഹബാദ്: ബി.ജെ.പി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. ഗാന്ധിനഗറില്‍ നടക്കുന്ന റാലിയില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെയുള്ള ചില നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു. ഗാന്ധിനഗറിലെ മാന്‍സയില്‍ ശനിയാഴ്ച്ചയാണ് റാലി നടക്കുന്നത്....

ഹര്‍ദ്ദികിന്റെ സെക്‌സ് ടേപ്പ്; പിന്തുണയുമായി ജിഗ്നേഷ് മേവ്‌നാനി

അഹമ്മദാബാദ്: ഹര്‍ദ്ദികിന്റെ സെക്‌സ് ടേപ്പ് വിവാദത്തില്‍ ഹര്‍ദ്ദികിന് പിന്തുണയുമയി ദളിത് നേതാവ് ജിഗിനേഷ് മേവ്‌നാനി രംഗത്ത്. ലൈംഗികത മൗലികാവകാശമാണെന്ന് ജിഗ്നേഷ് മേവ്‌നാനി പറഞ്ഞു. ഹര്‍ദ്ദികിന് ലജ്ജതോന്നേണ്ട കാര്യമില്ല. ലൈംഗികതയെന്നത് മൗലികാവകാശമാണ്. നിങ്ങളുടെ സ്വകാര്യതയില്‍ കൈ...

ജിഗ്നേഷ് മേവാനിയുടെ വെല്ലുവിളി നേരിടാന്‍ രാം വിലാസ് പാസ്വാനെ രംഗത്തിറക്കി ബി.ജെ.പി

ന്യൂഡല്‍ഹി: ദളിത് സമുദായത്തില്‍ ജിഗ്നേഷ് മേവാനി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെ രംഗത്തിറക്കാന്‍ ബി.ജെ.പി. ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവായ പാസ്വാന്‍ വൈകാതെ സംസ്ഥാനത്ത് പ്രചാരണങ്ങളില്‍ സജീവമാകുമെന്നാണ്...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ ഇന്ന് രാഹുലിന്റെ പര്യടനം

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്നു ദിവസത്തെ പര്യടനം ഇന്ന് തുടങ്ങും. പട്ടേല്‍, ഒ.ബി.സി വിഭാഗങ്ങള്‍ ധാരാളമുള്ള ബി.ജെ.പി ശക്തികേന്ദ്രമായ വടക്ക് ഗുജറാത്തിലൂടെയാണ് രാഹുലിന്റെ യാത്ര. ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി...

‘ഈ തെരഞ്ഞെടുപ്പ് വ്യത്യസ്ഥമായിരിക്കും, ബി.ജെ.പിക്കെതിരെ ഞാനും ഹാര്‍ദ്ദികും ഒരുമിച്ച് നില്‍ക്കും’; ജിഗ്നേഷ് മേവ്‌നാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ താനും പട്ടീദാര്‍ നേതാവ് ഹാര്‍ദ്ദികും ഒരുമിച്ച് പൊരുതുമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി. കോണ്‍ഗ്രസ്സിനൊപ്പം ചേരില്ല, എന്നാല്‍ ബി.ജെ.പിക്കൊപ്പം അണിനിരക്കാന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ...

ഹര്‍ദ്ദികിനു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി; സുരക്ഷക്കെത്തിയ പോലീസ് സംഘത്തെ തിരിച്ചയച്ച് ഹര്‍ദ്ദിക്

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്‌മേവ്‌നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ്...

മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍; തന്ത്രമെന്ന് മേവാനി

ഗുജറാത്ത്: ഗുജറാത്ത് തിരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് സായുധ സംരക്ഷണമെരുക്കി ഗുജറാത്ത് സര്‍ക്കാര്‍. എന്നാല്‍ താന്‍ സംരക്ഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും, തന്റെ നീക്കങ്ങള്‍ അറിയാനുള്ള സര്‍ക്കാര്‍ തന്ത്രമാണിതെന്നും...

MOST POPULAR

-New Ads-