Wednesday, September 27, 2023
Tags Jignesh Mevani

Tag: Jignesh Mevani

മോദിയെ പരിഹസിച്ച് വീണ്ടും ജിഗ്നേഷ് മേവാനി; ’21-ാം നൂറ്റാണ്ടില്‍ ലോകത്തിലെ മികച്ച നടന്‍ ഇന്ത്യയില്‍...

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. 21-ാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും മികച്ച നടന്‍ ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് ജിഗ്നേഷ് മേവാനി പരിഹസിച്ചു. നോസ്ട്രഡാമസിന്റെ പ്രവചനമെന്ന്...

ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവം : മോദിയേയും യോഗിയേയും കടന്നാക്രമിച്ചും പരിഹസിച്ചും ജിഗ്നേഷ്...

  അഹമ്മദാബാദ്: ദളിത് പെണ്‍കുട്ടി തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും കടന്നാക്രമിച്ചും പരിഹസിച്ചും യുവ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. 'ഗുഡ് മോര്‍ണിങ്...

മോദിക്കു വേണ്ടി മാപ്പ് പറയിക്കാന്‍ റിപ്പബ്ലിക് ടി.വി; ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി വൈറല്‍

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി മാപ്പ് പറയിക്കാന്‍ ശ്രമിച്ച അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിക്ക് ഗുജറാത്തിലെ വേദ്ഗാം എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ തകര്‍പ്പന്‍ മറുപടി. മോദി ഹിമാലയത്തില്‍ പോയി തപസ്സിരിക്കേണ്ട സമയം അതിക്രമിച്ചെന്നും മോദിയെ ബോറടിച്ചെന്നുമുള്ള...

ഗുജറാത്തിലെ ദരിദ്ര എം.എല്‍.എ ജിഗ്നേഷ്; ധനികന്‍ ബി.ജെ.പി എം.എല്‍.എ സൗരഭ് യശ്വന്ത്ഭായി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നു. ഏറെ വാശിയോടെയായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടങ്ങളെല്ലാം. ദളിത് ആക്റ്റിവിസ്റ്റ് ജിഗ്നേഷും അല്‍പേഷ് താക്കൂറും ഹാര്‍ദ്ദിക് പട്ടേലും കോണ്‍ഗ്രസ്സിനൊപ്പം നിന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്...

ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് 150 സീറ്റുനേടാന്‍ കഴിയുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് 100സീറ്റുപോലും നേടാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്ന് ഹാര്‍ദ്ദിക് ദേശീയമാധഝ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍...

മോദിയെ ട്രോളി ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി ഗുജറാത്തിലെ നിയുക്ത എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയുടെ ആറു ചോദ്യങ്ങള്‍. ട്രോളന്‍മാരോടായി ആറ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടായിരുന്നു ജിഗ്നേഷിന്റെ ട്വീറ്റ്. ആരാണ് എല്ലാവരുടേയും അക്കൗണ്ടില്‍ പതിനഞ്ചുലക്ഷം രൂപ ഇട്ടുതരാമെന്ന്...

‘റോഡുകളുടെ ദുരിതാവസ്ഥ പരിഹരിക്കണം’; സത്യപ്രതിജ്ഞചെയ്യുന്നതിന് മുമ്പേ ജിഗ്നേഷ് പണി തുടങ്ങി

അഹമ്മദാബാദ്: രാജ്യം ഉറ്റു നോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യക്തിയായിരുന്നു ദലിത് പ്രക്ഷോഭ നായകന്‍ വഡ്ഗാമിലെ നിയുക്ത എം.എല്‍.എ ജിഗ്‌നേഷ് മെവാനി. ബാനസ്‌കാന്ത ജില്ലയിലെ വഗ്ഡാം മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ്...

ദളിത് യുവനേതാവ് ജിഗ്‌നേഷ് മേവാനി വിജയിച്ചു

  കോണ്‍ഗ്രസ് പിന്തുണയോടെ വദ്ഗാമില്‍ മണ്ഡലത്തില്‍ മത്സരിച്ച ദളിത് നേതാവ് യുവനേതാവ് ജിഗ്‌നേഷ് മേവാനിക്ക് വിജയം. പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് മേവാനിയുടെ ജയം. Dalit leader, Jignesh Mevani wins from Vadgam constituency @jigneshmevani80 https://t.co/y8lH0vbFcw —...

ഗുജറാത്ത് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ബിജെപി ആക്രമണം

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് യുവ നേതാവ് ജിഗ്‌നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് അക്രമമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് ബിജെപിക്കെതിരെ രൂക്ഷ പ്രതികരണവുമായി...

ഗുജറാത്ത് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം

എം അബ്ബാസ് ഭുജില്‍ രാത്രി തങ്ങിയ വി.ആര്‍.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; 'ഭായി സാബ്, ഇസ് ഇലക്ഷന്‍ മേം കോന്‍ ജീതേഗാ?' (തെരഞ്ഞെടുപ്പില്‍ ആര്...

MOST POPULAR

-New Ads-