Wednesday, June 7, 2023
Tags Jignesh Mevani

Tag: Jignesh Mevani

ബി.ജെ.പിക്കെതിരെ പടയൊരുക്കാന്‍ മേവാനിയും; മമതയുമായി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡല്‍ഹി: അധികാരത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് പിന്തുണയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ബി.ജെ.പിക്കെതിരെയുള്ള യുദ്ധത്തിന്റെ ആദ്യഭാഗമായി മേവാനി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തി. പ്രതിപക്ഷം...

ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനെയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍: ജിഗ്നേശ് മേവാനി

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യര്‍ഥി ഉമര്‍ ഖാലിദിനെ കൊല്ലാന്‍ നോക്കിയത് ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും ഇല്ലാതാക്കിയവര്‍ തന്നെയെന്ന് ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്നേശ് മേവാനി. ഉമറിനെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇന്ന്...

നിന്നെ വെടിവെച്ച് കൊല്ലും; ജിഗ്‌നേഷ് മേവാനിയ്ക്ക് വധഭീഷണി

ഗുജറാത്ത് എം.എല്‍.എയും ദളിത് ന്യൂനപക്ഷാവകാശ പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനിക്ക് വധഭീഷണി. ഫോണ്‍ വഴി വധഭീഷണി ഉണ്ടായെന്ന് ജിഗ്നേഷ് തന്നെയാണ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 7255932433 എന്ന ഫോണ്‍ നമ്പറില്‍ നിന്നും തന്റെ നമ്പറിലേക്ക് വന്ന കോളില്‍...

ചെക്കല്ല, വേണ്ടത് നീതി; രാജ്‌കോട്ടില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബം സര്‍ക്കാര്‍ പണം തിരികെ...

രാജ്‌കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്‍കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല...

പൊലീസ് വേദി നിഷേധിച്ചു; തെരുവിലേക്കിറങ്ങി പ്രകാശ് രാജും ജിഗ്നേഷ് മേവാനിയും – കേള്‍ക്കാനെത്തിയത് വന്‍...

ചിക്മംഗ്ലൂര്‍: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന നടന്‍ പ്രകാശ് രാജിനും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കും പ്രസംഗിക്കാനുള്ള വേദി നിഷേധിച്ച് പൊലീസ്. ബി.ജെ.പി കര്‍ണാടക ഘടകം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചിക്മംഗ്ലൂരില്‍...

‘മോദി ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലത്’; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് വീണ്ടും ജിഗ്നേഷ് മേവാനി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് വീണ്ടും ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. തന്റെ അഭിപ്രായത്തില്‍ മോദി ഹിമാലയത്തില്‍ പോയി താമസിക്കുന്നതാണ് നല്ലതെന്ന് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. മോദിയുടെ സംസാരത്തെ കാര്യമായ വകവെക്കേണ്ടതില്ല....

‘ഇത് ഫാസിസത്തിന്റെ ആഴ്ച’ ജുഡീഷ്വറിക്കെതിരെ തുറന്നടിച്ച് ജിഗ്നേഷ് മേവാനി

ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ 'ഫാസിസ്റ്റ്' സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം...

അംബേദ്കര്‍ പരിപാടിയില്‍ സംസാരിക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ പൊലീസ് എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞു

ജയ്പുര്‍: ദളിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായി ജിഗ്‌നേഷ് മേവാനി ജയ്പുര്‍ വിമാനത്താവളത്തല്‍ വെച്ച് തടഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചും ബി.ആര്‍ അംബേദ്ക്കറെ കുറിച്ചും സംസാരിക്കാന്‍ രാജസ്ഥാനിലെത്തിയതായിരുന്നു മേവാനി. ജയ്പൂര്‍ വിമാനത്താവളത്തിലെ ഉടനെ പൊലീസുകാര്‍...

ബി.ജെ.പിയുടെ പരാതിയില്‍ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസെടുത്തു

ബംഗളൂരു: ബി.ജെ.പിയുടെ പരാതിയില്‍ ദലിത് യുവനേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിക്കെതിരെ പൊലീസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലി അലങ്കോലപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്രദുര്‍ഗ...

ദളിത് പ്രവര്‍ത്തകന്റെ മരണം: ഗുജറാത്ത് സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം

അഹമ്മദാബാദ്: ദളിത് പ്രവര്‍ത്തകന്‍ ഭാനുഭായി വന്‍കറിന്റെ മരണത്തിനു പിന്നാലെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. മുഖ്യമന്ത്രിക്കും ബി.ജെ.പി സര്‍ക്കാറിനുമെതിരെ രൂക്ഷ വിര്‍ശനവുമായി സ്വതന്ത്ര എം.എല്‍.എ ജിഗ്നേഷ് മേവാനി, പട്ടീദാര്‍ സമര...

MOST POPULAR

-New Ads-