Tag: Jignesh Mevani
‘ആരോഗ്യം ശ്രദ്ധിക്കുക’; ജാമ്യത്തിലിറങ്ങിയ ചന്ദ്രശേഖര്‍ ആസാദിന് ജിഗ്നേഷ് മേവാനിയുടെ സന്ദേശം
ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ സന്ദേശം. ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മേവാനി പറഞ്ഞു.
ആദ്യം ആരോഗ്യം ശ്രദ്ധിക്കുക, മുന്നിലുള്ളത് ദീര്‍ഘമായ പോരാട്ടം- ചന്ദ്രശേഖര്‍ ആസാദിനോട് ജിഗ്നേഷ് മേവാനി
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സോഷ്യല്‍ മീഡിയ. 'വെല്‍ക്കം ആസാദ്' എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററിലെ ട്രെന്‍ഡുകളില്‍...
രാജ്യത്താകെ സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്‌നേഷ് മേവാനി
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ദളിത് ആക്റ്റിവിസ്റ്റും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. രാജ്യത്താകമാനം സിവില്‍ നിയമലംഘന സമരങ്ങള്‍ നടക്കണമെന്ന് ജിഗ്‌നേഷ് മേവാനി പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബില്‍...
‘എന്റെ സഹോദരന്‍ ചന്ദ്രശേഖര്‍ ആസാദിനെ അവര്‍ പീഡിപ്പിക്കുകയാണ്’;റിപ്പോര്‍ട്ട് പുറത്തുവിട്ട് ജിഗ്‌നേഷ് മേവാനി
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ നിന്ന് നയിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിലില്‍ പീഡിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ്...
യൂണിഫോമണിഞ്ഞ ബി.ജെ.പി ഗുണ്ടകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ജിഗ്‌നേഷ് മേവാനി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം നടത്തുന്ന സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന ബി.ജെ.പി ഗുണ്ടകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ഡല്‍ഹിയിലും യു.പിയിലും കര്‍ണാടകയിലും...
വാഡ്ഗം മണ്ഡലത്തിലെ 50 ഗ്രാമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്‌നേഷ് എം.എല്‍.എയായ വാഡ്ഗം മണ്ഡലത്തിലെ 50...
പൗരത്വ നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് ജിഗ്നേഷ് മേവാനി
അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. ജിഗ്നേഷ് എം.എല്‍.എയായ വാഡ്ഗം മണ്ഡലത്തിലെ...
മോദിയെ കുറിച്ച് സിനിമ ചെയ്യണമെന്ന് ജിഗ്നേഷ് മേവാനി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ജിഗ്നേഷ് മേവാനി. മോദിയുടേയും ബി.ജെ.പിയുടേയും ഒളിയജണ്ടകള്‍ തുറന്നു കാണിക്കുന്ന സിനിമയാണ് ഉദ്ദേശിക്കുന്നത്. സിനിമയുടെ പേര് 'കാവല്‍ക്കാരന്‍ കള്ളനാണ'് എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു.
പ്രധാനമന്ത്രി...
മോദിയെ ജനം തൂത്തെറിയും: ജിഗ്നേഷ് മേവാനി
കായംകുളം: കോര്‍പ്പറേറ്റ് ആജ്ഞക്കനുസരിച്ച് പ്രവര്‍ത്തിച്ചു രാജ്യത്തെ ഭൂരിപക്ഷത്തിന്റെ സ്വപ്‌നങ്ങളെ തകര്‍ക്കുന്ന നരേന്ദ്രമോദിയുടെ ഭരണത്തിന്റെ തിരശ്ശീലവീഴാന്‍ അധിക കാലമില്ലെന്ന് ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവു ജിഹ്നേഷ് മേവാനി എം.എല്‍.എ. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും...
മായാവതിയുടെ പിന്‍മാറ്റത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് സൂചന
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തില്‍ നിന്ന് പിന്‍മാറാനുള്ള ബി.എസ്.പി നേതാവ് മായാവതിയുടെ തീരുമാനത്തിന് പിന്നില്‍ ബി.ജെ.പിയുടെ കരങ്ങളെന്ന് വിവരം. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വിശാലസഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് മായാവതി പ്രഖ്യാപിച്ചത്.
2019-ലെ...