Friday, March 5, 2021
Tags Jharkhand assembly election

Tag: jharkhand assembly election

രാജസ്ഥാന് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറിനീക്കവുമായി ബിജെപി?; വിമത സ്വരം ഉയരുന്നു

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടപ്പെട്ട കര്‍ണാടകയിലേയും മധ്യപ്രദേശിലേയും വിമത നീക്കത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ വിമത എംഎല്‍എമാരുടെ നീക്കത്തിന്റെ അതൃപ്തി പുകയുന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ബിജെപിയുടെ ഭീഷണിയും...

ഐക്യം നശിപ്പിക്കുന്നവരെ വച്ചേക്കില്ല; ബി.ജെ.പിക്കെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

റാഞ്ചി: സാമുദായിക ഐക്യത്തെ ബാധിക്കുന്ന പ്രസംഗങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നവരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ അംഗീകരിക്കില്ലെന്നും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. വിദ്വേഷം...

പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കര്‍ണാടകത്തിലെ...

‘ഇത് പുതിയ അധ്യായം’; രാഹുലിനും ലാലുവിനും നന്ദിയറിയിച്ച് ഹേമന്ദ് സോറന്‍

റാഞ്ചി: ചരിത്രനിയോഗം ഒരിക്കല്‍കൂടി തേടിയെത്തിയിരിക്കുന്നു ഹേമന്ദ് സോറനെ. ഇനി ജൂനിയന്‍ സോറന്റെ യുഗമാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും ഭരണത്തിലും. പിതാവും മൂന്നുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ നിഴലിലായിരുന്നു ഹേമന്ദ് സോറന്‍...

മോദി-ഷായ്ക്ക് ഇരുട്ടടി; ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനും തോറ്റു

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഇന്ത്യ മുഴുവന്‍ അലയടിക്കുമ്പോള്‍ മോദിക്കും അമിത് ഷായ്ക്ക് ഇരുട്ടടിയേറ്റപോലെയായി രാജസ്ഥാനിലെ കടുത്ത പാരാജയം. ഒരു തെരഞ്ഞെടുപ്പ് വിജയം വളരയധികം ആഗ്രഹിച്ചിരുന്ന സമയത്താണ് ബിജെപിയെ ഞെട്ടിച്ച് ഭരണത്തിലുരുന്ന...

ജാര്‍ഖണ്ഡിലും തോല്‍വി; ബി.ജെ.പിയെ മൂലക്കിരുത്തി രാജ്യം

കോഴിക്കോട്: മഹാരാഷ്ട്രക്ക് പിന്നാലെ ജാര്‍ഖണ്ഡിലും ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കി രാജ്യത്തെ വോട്ടര്‍മാര്‍. അതായത് മഹാരാഷ്ട്രയിലെ ബിജെപിയുടെ ഒറ്റപ്പെടലിന് പിന്നാലെ ജാര്‍ഖണ്ഡിലും പുറത്താവുന്നതോടെ മോദി-ഷാ ദ്വന്ദത്തിന്റെ തന്ത്രത്തിന്...

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ബിജെപിക്ക് ഭീഷണിയായി ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; മുഖ്യ എതിരാളികളായി കോണ്‍ഗ്രസും...

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 30 നാണ് ഒന്നാംഘട്ടം നടക്കുക. ഡിസംബര്‍ ഏഴിന് രണ്ടാം ഘട്ടവും 12 ന് മൂന്നാം ഘട്ടവും...

MOST POPULAR

-New Ads-