Friday, June 9, 2023
Tags Jharkhand

Tag: Jharkhand

രാജസ്ഥാന് പിന്നാലെ ജാര്‍ഖണ്ഡിലും അട്ടിമറിനീക്കവുമായി ബിജെപി?; വിമത സ്വരം ഉയരുന്നു

റാഞ്ചി: ബിജെപിയുടെ കുതിരക്കച്ചവടം തുറന്നുകാട്ടപ്പെട്ട കര്‍ണാടകയിലേയും മധ്യപ്രദേശിലേയും വിമത നീക്കത്തിന് പിന്നാലെ ജാര്‍ഖണ്ഡിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ വിമത എംഎല്‍എമാരുടെ നീക്കത്തിന്റെ അതൃപ്തി പുകയുന്നു. രാജ്യത്തിന്റെ അധികാരം കയ്യാളുന്ന ബിജെപിയുടെ ഭീഷണിയും...

ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

റാഞ്ചി: ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ജോഗിമുണ്ട ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ വിനീത് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ട് പേരെ...

രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഗര്‍ഭിണിയോട് തറയിലെ രക്തം തുടയ്ക്കാന്‍ ആവശ്യപ്പെട്ട് അധികൃതര്‍

ജാര്‍ഖണ്ഡില്‍ ഗര്‍ഭിണിയായ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നത് ക്രൂരത. കൊറോണ വൈറസ് പടര്‍ത്തുന്നു എന്നാരോപിച്ചാണ് ജംഷദ്പൂരിലെ ആശുപത്രി അധികൃതരുടെ ക്രൂരത. രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ തറയിലായ രക്തം വൃത്തിയാക്കാന്‍...

ലോക്ക്ഡൗണില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

ലോക്ക് ഡൗണിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഝാര്‍ഖണ്ഡിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അടച്ചതിനാല്‍ വീട്ടില്‍ പോകാന്‍ നില്‍ക്കുകയായിരുന്നു...

ബൊക്കയ്ക്കു പകരം സമ്മാനമായി പുസ്തകങ്ങള്‍ തരൂ; എല്ലാം ചേര്‍ത്ത് ഒരു ലൈബ്രറി ഉണ്ടാക്കാം- വേറിട്ട...

റാഞ്ചി: ചടങ്ങുകളില്‍ വിശിഷ്ട വ്യക്തികള്‍ക്ക് ബൊക്ക നല്‍കുന്നത് പരിപാടിയുടെ ഔപചാരികതയില്‍പ്പെട്ടഒന്നാണ്. ഇതില്‍ ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ജാര്‍ഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ ഹേമന്ദ് സോറര്‍....

പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ

റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന്‍ അധികാരമേറ്റു. കര്‍ണാടകത്തിലെ...

ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും; പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംഗമവേദിയാകും

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ജാര്‍ഖണ്ഡിന്റെ 11ാമത്തെ മുഖ്യമന്ത്രി ആയിട്ടാണ് സോറന്‍ ചുമതലയേല്‍ക്കുക. റാഞ്ചിയിലെ മൊറാബാദി...

ജാര്‍ഖണ്ഡിലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജിവെച്ചു

ജാര്‍ഖണ്ഡിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍...

ജാര്‍ഖണ്ഡില്‍ മഹാസഖ്യത്തിന് ഇരട്ടി മധുരം

ജാര്‍ഖണ്ഡില്‍ ഭരണത്തിലേക്ക് നടന്നു നീങ്ങുന്ന മഹാസഖ്യത്തിന് ഇരട്ടി മധുരം. ബി.ജെ.പിയെ തകിടം മറിച്ച് ജെ.എം.എം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷം നേടിയതിന് പിന്നാലെ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ കക്ഷികള്‍ രംഗത്തെത്തിയിരിക്കുകയാണ്....

‘ഇത് പുതിയ അധ്യായം’; രാഹുലിനും ലാലുവിനും നന്ദിയറിയിച്ച് ഹേമന്ദ് സോറന്‍

റാഞ്ചി: ചരിത്രനിയോഗം ഒരിക്കല്‍കൂടി തേടിയെത്തിയിരിക്കുന്നു ഹേമന്ദ് സോറനെ. ഇനി ജൂനിയന്‍ സോറന്റെ യുഗമാണ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും ഭരണത്തിലും. പിതാവും മൂന്നുതവണ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായ ഷിബു സോറന്റെ നിഴലിലായിരുന്നു ഹേമന്ദ് സോറന്‍...

MOST POPULAR

-New Ads-