Tag: jharkahand election
ജാര്‍ഖണ്ഡിലെ പരാജയം; മോദിക്ക് മറുപടിയുമായി കപില്‍ സിബല്‍
ജാര്‍ഖണ്ഡിലെ പരാജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പാകിസ്താനെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ഇന്ത്യയെക്കുറിച്ചോര്ക്കാനും പൗരത്വ ഭേദഗതിയെ കുറിച്ച് സംസാരിക്കുന്നതിന് പകരം...