Saturday, March 6, 2021
Tags Jerusalem

Tag: Jerusalem

ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടേത് വഞ്ചനയുടെ ചരിത്രം : ഇലാന്‍ പാപ്പി

ദോഹ: അമേരിക്കയെ ഫലസ്തീനികള്‍ ഒരിക്കലും മധ്യസ്ഥനായി പരിഗണക്കരുതെന്ന് പ്രമുഖ ഇസ്രാഈല്‍ ചരിത്രകാരന്‍ ഇലാന്‍ പാപ്പി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചതോടെ അക്കാര്യം കൂടുതല്‍ ബോധ്യമായിരിക്കുകയാണെന്നും അല്‍ജസീറക്ക് അനുവദിച്ച...

ഫലസ്തീന് പിന്തുണയുമായി ജപ്പാന്‍; എംബസി ജറൂസലമിലേക്ക് മാറ്റില്ല

ഇസ്രാഈല്‍ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ ജപ്പാന്‍. ഫലസ്തീന്‍ സന്ദര്‍ശനം നടത്തവെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രാഈല്‍ -...

റൊമാനിയയുടെ ഇസ്രാഈല്‍ എംബസി ജറുസലമിലേക്ക് മാറ്റാനുള്ള നീക്കം : പ്രധാനമന്ത്രി രാജിവെച്ചു പുറത്തുപോകാന്‍...

ബുച്ചറസ്റ്റ്: എംബസി മാറ്റത്തെ ചൊല്ലി രാജിവെച്ച് പുറത്തു പോകാന്‍ റൊമാനിയന്‍ പ്രസിഡന്റ് ക്ലോസ് യോഹാന്നിസിന്‍ പ്രധാനമന്ത്രി വിക്ടോറിയ ഡാന്‍സിലയോട് ആവശ്യപ്പെട്ടു. റൊമാനിയന്‍ എംബസി ഇസ്രാഈലിലിലെ തെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്ക് മാറ്റാനുള്ള നീക്കത്തില്‍...

ഫലസ്തീനൈ കൈവിടില്ല; അവസാന ഫലസ്തീനിക്കും നീതി കിട്ടുംവരെ ഒപ്പമുണ്ടാകും: അറബ് ഉച്ചകോടി

ദഹ്‌റാന്‍: ഫലസ്തീന്‍ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്‌റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ...

നെതന്യാഹു നിങ്ങള്‍ തീവ്രവാദി,ഫലസ്തീന്‍ ജനതക്ക് നേരെ നടത്തിയ ക്രൂരതക്ക് മാപ്പില്ല: ഉര്‍ദുഗാന്‍

അങ്കാറ: എല്ലാ തികഞ്ഞ തീവ്രവാദിയാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു എന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍. അങ്കാറയില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ ഉര്‍ദുഗാന്‍ വിമര്‍ശിച്ചത്. ഗസ്സ...

ബുദ്ധിമാന്ദ്യമുള്ള ഫലസ്തീനിയെ വെടിവെച്ചു കൊലപ്പെടുത്തി: വീണ്ടും ഇസ്രാഈല്‍ ക്രൂരത

ബെത്‌ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്‍ ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന്‍ യുവാവിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്‍ സാവിയയില്‍ ഫലസ്തീന്‍ പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്‍ അല്‍ ജബരിയെന്ന 24കാരനെ ഇസ്രാഈല്‍ പട്ടാളക്കാര്‍ കൊലപ്പെടുത്തിയത്....

ഫലസ്തീനികളെ ജറൂസലമില്‍ നിന്ന് പുറത്താക്കാനുള്ള നിയമവുമായി ഇസ്രാഈല്‍; ‘കൂറില്ലാത്ത’വര്‍ക്ക് താമസാവകാശം നല്‍കില്ലെന്ന്

തെല്‍അവീവ്: ജറൂസലം നഗരത്തില്‍ നിന്ന് അറബികളെ പൂര്‍ണമായി തുടച്ചു മാറ്റാനുള്ള നിയമം ഇസ്രാഈല്‍ പാര്‍ലമെന്റ് പാസാക്കി. 'രാജ്യത്തോട് കൂറില്ലാത്ത' ഫലസ്തീനികള്‍ക്ക് താമസാവകാശം നിഷേധിക്കാന്‍ ആഭ്യന്തര മന്ത്രിക്ക് അനുവാദം നല്‍കുന്ന നിയമമാണ് പാസാക്കിയത്. ഇതനുസരിച്ച്,...

അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ജറൂസലമിലേക്ക് മാറ്റുന്നു

വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ്...

സമാധാനമുള്ള ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് നരേന്ദ്രമോദി; ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയായി

റാമല്ല: ചരിത്രത്തില്‍ ഇടം നേടിയ ഫലസ്തീന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലേക്ക് തിരിച്ചു. സമാധാനം നിലനില്‍ക്കുന്ന ഫലസ്തീന്‍ രാഷ്ട്രമാണ് സ്വപ്‌നമെന്ന് മഹ്മൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മോദി പറഞ്ഞു. അതേസമയം രാഷ്ട്ര...

മോദി ഫലസ്തീനിലെത്തി: യാസര്‍ അറാഫത്തിന്റെ ശവകുടീരത്തില്‍ പ്രണമിച്ചു

റാമല്ല: ചരിത്രം കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീനിലെത്തി. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം ഭാഗമായാണ് മോദി ഫലസ്തീനില്‍ സന്ദര്‍ശനം നടത്തുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവു ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് നരേന്ദ്രമോദി...

MOST POPULAR

-New Ads-