Tag: Jerusalem
ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ ജനരോഷം രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധം
ജറൂസലേം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെെട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകൾ പെങ്കടുത്തു.
വെസ്റ്റ് ബാങ്ക്; യുഎസ് അംബാസിഡര്‍ക്കെതിരെ അന്തര്‍ദേശീയ കോടതിയെ സമീപിക്കുമെന്ന് ഫലസ്തീന്
വെസ്റ്റ്ബാങ്കിന്റ മേഖലയെ ചൊല്ലിയുള്ള അവകാശതര്‍ക്കത്തില്‍ അന്തര്‍ദേശീയ ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ ഫലസ്തീന് തയാറെടുക്കുന്നു. കഴിഞ്ഞ ദിവസം വെസ്റ്റ്ബാങ്കിനെ കുറിച്ച് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മാന് വിവാദ പരാമര്‍ശം...
ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു; സൈനത്തിന്റെ വെടിവെപ്പേ മൂന്ന് മരണം
ജറൂസലം: ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാവുന്നു.ഗസ്സയിലും അധിനിവേശ കിഴക്കന്‍ ജറൂസലമിലും വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് ഫലസ്തീനികളെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. വടക്കന്‍ ഗസ്സയില്‍ ഇസ്രാഈല്‍ ചെക്ക്പോയിന്റിന് സമീപം തടിച്ചുകൂടിയ ആയിരക്കണക്കിന് ഫലസ്തീന് പ്രതിഷേധക്കാര്‍ക്കുനേരെ...
ജൂതരാഷ്ട്ര പ്രഖ്യാപനം: ഇസ്രാഈലില്‍ ജനരോഷം
ടെല്‍അവീവ്: വിവാദമായ ജൂതരാഷ്ട്ര നിയമത്തിനെതിരെ ഇസ്രാഈല്‍ നഗരമായ ടെല്‍അവീവില്‍ വീണ്ടും പ്രതിഷേധം അലയടിച്ചു. ഇസ്രാഈലിനെ സമ്പൂര്‍ണ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചതിനെതിരെ നടന്ന റാലിയില്‍ ജൂതരും അറബികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്തു.
18 ലക്ഷം ഫലസ്തീനികളെയും മറ്റു...
മെസിയുടെ തീരുമാനം ഇസ്രാഈലിനുള്ള മറുപടി
ലോകം കാല്‍പ്പന്ത് മാമാങ്കത്തിനായി കാത്തിരിക്കുകയാണ്. 21-ാമത് ലോകകപ്പ് ഫുട്ബോള്‍ മാമാങ്കം റഷ്യയില്‍ ആരംഭിക്കാന്‍ കേവലം ഒരാഴ്ച്ച മാത്രമാണ് ബാക്കി. ആഗോള കായിക മാമാങ്കത്തിന്റെ ആരവങ്ങള്‍ക്കിടയിലും അര്‍ജന്റീന ജറുസലേമില്‍ ഇസ്രാഈലുമായി സൗഹൃദ ഫുട്ബോള്‍ മല്‍സരം...
മസ്ജിദുല്‍ അഖ്സ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യം: അമേരിക്കന്‍ അംബാസഡറിനെതിരെ പ്രതിഷേധം...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ടെല്‍അവീവിന് സമീപം പഠനപ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന...
ഫലസ്തീനൊപ്പം ഉറച്ചുനിന്ന് ദക്ഷിണാഫ്രിക്ക; ഇസ്രാഈലിലെ അംബാസഡറെ തിരിച്ചുവിളിച്ചു
ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ്...
ലോകരാഷ്ട്രങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ജറുസലേമില്‍ ഇന്ന് അമേരിക്കന്‍ എംബസി തുറക്കും
ജറുസലേം: പ്രതിഷേധങ്ങള്‍ക്കിടെ തര്‍ക്കഭൂമിയായ ജറുസലേമില്‍ അമേരിക്കന്‍ എംബസി ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാന്യമായ ദിവസം തന്നെയാണ് അമേരിക്കയുടെ എംബസി ജറുസലേമില്‍ തുറക്കുന്നത്. ഇന്ന് ഇസ്രായേല്‍ രൂപീകരണത്തിന്റെ എഴുപതാം വാര്‍ഷികദിനമാണ്.
ലോക...
ജറൂസലമിലെ യു.എസ് എംബസി ഉദ്ഘാടനം: പങ്കെടുക്കുന്നവരുടെ പേരുകള്‍ പുറത്തുവിട്ടു
വാഷിങ്ടണ്‍: അന്താരാഷ്ട്ര പ്രതിഷേധം വകവെക്കാതെ അടുത്തയാഴ്ച ജറൂസലമില്‍ തുറക്കുന്ന അമേരിക്കന്‍ എംബസിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ പേരു വിവരങ്ങള്‍ യു.എസ് ഭരണകൂടം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചടങ്ങിനെത്തില്ല. പക്ഷെ, ട്രംപിന്റെ...
ലോകരാജ്യങ്ങളെ വകവെക്കാതെ അമേരിക്ക; ഇസ്രാഈലിലെ എംബസി ജറൂസലമിലേക്ക് മാറ്റുന്ന പ്രവൃത്തി പുരോഗമിക്കുന്നു
ലോകരാജ്യങ്ങളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെ ഇസ്രാഈലിലെ തങ്ങളുടെ എംബസി ഫലസ്തീന് പ്രദേശമായ കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി അമേരിക്ക. എംബസി പ്രവര്‍ത്തനമാരംഭിക്കുന്നതു സംബന്ധിച്ചുള്ള റോഡ് സൂചികകള്‍ ജറൂസലമിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി....