Tag: jermany
കോവിഡ്: ജര്‍മ്മനിയെ കുടുക്കിയത് ഉപ്പ്; മരണസംഖ്യ കുറച്ചത് കൃത്യമായ തന്ത്രം
മിക്ക രാജ്യങ്ങളും കോവിഡ് വൈറസിനെ വേണ്ടവിധത്തില്‍ ഗൗരവമായി എടുക്കാത്തതായിരുന്നു സാഹചര്യം വഷളാക്കിയത്. സമ്പന്ന രാജ്യമായ അമേരിക്ക പോലും ആദ്യഘട്ടത്തില്‍ കോവിഡിനെ അവഗണിച്ചു. അതായിരുന്നു സാമൂ്യവ്യാപനത്തിലേക്കും ആയിരങ്ങളുടെ മരണത്തിനും കാരണമാക്കിയത്. ഈ...