Tag: Jdu
പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മയെയും പുറത്താക്കിയതിന് പിന്നാലെ ആശങ്കയിലായി ജെ.ഡി.യു
തെരഞ്ഞെടുപ്പ് കാലത്തെ ചാണക്യനെന്ന വിളിപ്പേരുള്ള പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ജെ.ഡി.യു ആശങ്കയില്‍. പ്രശാന്ത് കിഷോറിനും മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ്മയ്ക്കും പകരക്കാരെ തപ്പിയിറങ്ങിയിരിക്കുകയാണ് നിതീഷ് കുമാറും...
ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷം; പൗരത്വനിയമത്തിനെതിരെ പ്രതികരിച്ചതിന് പ്രശാന്ത് കിഷോറിനെ പുറത്താക്കി
ബിഹാര്‍ ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത് കിഷോറിനെ പുറത്താക്കി. പൗരത്വ നിയമത്തെച്ചൊല്ലി പ്രശാന്ത് കിഷോറും നിതീഷ് കുമാറും തമ്മില്‍ തര്‍ക്കം...
ജെഡിയുവിലെ ഭിന്നത പുറത്ത്; നിതീഷിന് മറുപടി നല്‍കി പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: ജെഡിയുവിലെ ഭിന്നത രൂക്ഷമെന്ന് തെളിയിക്കുന്ന ജെഡിയു നേതാവ് പ്രശാന്ത് കിഷോറിന്റെ പ്രസ്താവനകള്‍ പുറത്ത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍ രംഗത്തെത്തുകയായിരുന്നു. തനിക്ക് അംഗത്വം നല്‍കിയത്...
ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുമായുള്ള സഖ്യത്തെച്ചൊല്ലി ജെ.ഡി.യുവില്‍ പൊട്ടിത്തെറി
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെചൊല്ലി ജെ.ഡി.യുവില്‍ പൊട്ടിത്തെറി. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനിടെയുണ്ടായ സഖ്യത്തിനെതിരെ മുതിര്‍ന്ന നേതാവ് പവന്‍ വര്‍മ്മ നിതീഷ് കുമാറിന് കത്തെഴുതി. എന്നാല്‍ പവന്‍ വര്‍മ്മയ്ക്ക് പാര്‍ട്ടിവിടാമെന്ന് നിതീഷ്...
‘2020ല്‍ നിതീഷിനെ പുറത്താക്കൂ’ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിഹാറിനോട് ജയിലില്‍ നിന്ന് ലാലു
പട്‌ന : നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറില്‍ ആര്‍ജെഡിക്ക് തെരഞ്ഞെടുപ്പ് മുദ്രാവാക്യം ജയിലില്‍ നിന്നും നല്‍കി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. 'നിതീഷിനെ 2020ല്‍ പുറത്താക്കൂ' എന്നാണ് ലാലു ആര്‍.ജെ.ഡിക്ക്...
തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ബിഹാറിലെ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തില്‍ വിള്ളല്‍
പട്‌ന: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിഹാറില്‍ ബിജെപി– ജെഡിയു സഖ്യത്തില്‍ മുറവിളികള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പില്‍ ജെഡിയുവിനു കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്ന ആവശ്യവുമായി...
എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം; മുന്നണിയോഗം വിളിക്കണമെന്ന് ജെ.ഡി.യു, ഒപ്പം ചേര്‍ന്ന് രണ്ട് ഘടക കക്ഷികള്‍
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നിതീഷ് കുമാറിന്റെ ജെഡിയു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി,...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.യു
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്ന് ജെ.ഡി.യു. ജെ.ഡി.യു അധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിലാണ് തീരുമാനം.
ബിഹാറില്‍ പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്തു ; ബി.ജെ.പിക്ക് സ്ഥാനം നല്‍കാതെ നിതീഷ് കുമാര്‍
ബിഹാര്‍ മന്ത്രിസഭയിലേക്ക് എട്ട് പുതിയ മന്ത്രിമാരെ തെരഞ്ഞെടുത്ത് ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. സഖ്യകക്ഷികളായ ബിജെപി, എല്‍ജെപി പാര്‍ട്ടികളില്‍ നിന്ന് ഒരാളെപ്പോലും മന്ത്രിയാക്കിയില്ല. എട്ടുപേരും ജെഡിയു മന്ത്രിമാരാണ്.
കേന്ദ്ര മന്ത്രിസഭയില്‍...
മന്ത്രിസഭാ വികസനത്തിന് ഒരുങ്ങി നിതീഷ് കുമാര്‍; ജെ.ഡി.യു- ബി.ജെ.പി പോര് മുറുകുന്നു
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗവര്‍ണര്‍ ലാല്‍ജി ടണ്ടനുമായി അദ്ദേഹം രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം തന്നെ മന്ത്രിസഭാ വികസനം ഉണ്ടായേക്കുമെന്നാണ്...