Tag: jayaram
ജയറാം ചിത്രത്തില്‍ പി.സി ജോര്‍ജും
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന സിനിമയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും അഭിനയിക്കുന്നു. രാഷ്ടീയക്കാരനായിത്തന്നെയാണ് പി.സി, ചിത്രത്തില്‍ അഭിനയിക്കുന്നത്. യുവതാരം ആദില്‍ അവതരിപ്പിക്കുന്ന എബി എന്ന കഥാപാത്രം...