Saturday, January 16, 2021
Tags Jayalalita

Tag: jayalalita

പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷം, അകത്തു കയറാനാകാതെ ദീപയും സംഘവും, ദീപക് ചതിച്ചെന്നും ആരോപണം

മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപാ ജയകുമാറിനെ പോയസ് ഗാര്‍ഡനില്‍ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. വാഹനത്തിലെത്തിയ ദീപ പോയസ് ഗാര്‍ഡനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. ശശികലയുടെ മരുമകന്‍ ടിടിവി...

കഴിഞ്ഞ മൂന്നുമണിക്കൂറിനുള്ളില്‍ ജയലളിതയെക്കുറിച്ച് ആളുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു;’മരിച്ചോയെന്ന്’

ജയലളിത ആസ്പത്രിയില്‍ അതീവഗുരുതരമായ അവസ്ഥയില്‍ കഴിയുമ്പോള്‍ ആഗോളതലത്തില്‍ ഗൂഗിളില്‍ കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി ഏറ്റവും കൂടുതല്‍ സെര്‍ച്ച് നടന്നത് അവര്‍ മരിച്ചോയെന്നാണ്. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും വാര്‍ത്തകള്‍ക്ക് യാതൊരു സ്ഥിതീകരണവും ഉണ്ടായിരുന്നില്ല....

മൈസൂരില്‍ നിന്നെത്തി, തൊട്ടതെല്ലാം കീഴടക്കി

ചെന്നൈ: മൈസൂര്‍ രാജകൊട്ടാരവുമായ ബന്ധമുണ്ടായിരുന്ന തലമുറയായിരുന്നു ജയലളിതയുടെ കുടുംബം. ബ്രാഹ്മണകുടുംബാംഗമായ ജയലളിത പ്രിയ തോഴന്‍ എം.ജി.ആറിനെപോലെതന്നെ തമിഴ്‌നാട്ടുകാരിയായിരുന്നില്ല. എം.ജി.ആര്‍ പാലക്കാട് വടവന്നൂര്‍കാരനായ മേനോനായിരുന്നെങ്കില്‍ ജയലളിത കര്‍ണാടക സ്വദേശിയായിരുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മാണ്ഡ്യയിലെ...

‘എന്തും സംഭവിക്കാം’; അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍

ചെന്നൈ: ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന ജയലളിതയുടെ അവസ്ഥയില്‍ എന്തും സംഭവിക്കാമെന്ന് ഡോ റിച്ചാര്‍ഡ് ബെയ്ല്‍. ജയലളിതയെ ചികിത്സിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഡോക്ടറാണ് ഇദ്ദേഹം. അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍...

മലയാളിയായ ഷീല ബാലകൃഷ്ണനടക്കം ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതി മൂന്നുപേര്‍ക്ക് മാത്രം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിക്കാന്‍ മൂന്നുപേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. മലയാളിയായ ഷീല ബാലകൃഷ്ണനടക്കം മൂന്നുപേര്‍ക്കാണ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജയലളിതയെ സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അതകൊണ്ടുതന്നെ ആശങ്കയോടെ ലോകം ഉറ്റുനോക്കുന്നത് ഷീലയിലേക്കാണ്. മുഖ്യമന്ത്രിയുടെ...

ജയലളിതക്ക് ഹൃദയാഘാതം: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് കടുത്ത ഹൃദയാഘാതം. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജയലളിതയുടെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ആസ്പത്രി വിടുമെന്ന് കരുതിയിരുന്ന ജയലളിതക്കായി പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ജനത്തിന് മുന്നിലേക്കാണ് അപ്പോളോ...

രജനീകാന്ത് ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സന്ദര്‍ശിച്ചു. ചെന്നൈ അപ്പോളോ അസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയയെ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് രജനി മകള്‍ ഐശ്വര്യ.ആര്‍ ധനുഷിനോടൊപ്പം സന്ദര്‍ശിച്ചത്.  ഡോക്ടര്‍മാരുമൊത്ത് ആസ്പത്രിയില്‍ ഇരുപതു...

MOST POPULAR

-New Ads-