Tag: jayalaitha
ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേട്ട് ആരാധകഒഴുക്ക്;വാസ്തവം ഇത്
ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ശവകുടീരത്തില്‍ നിന്നും അസാധാരണ ശബ്ദം കേള്‍ക്കുന്നുവെന്ന് പ്രചരിച്ചതോടെ അമ്മ ആരാധകര്‍ മറീന ബീച്ചിലേക്ക് ഒഴുകിയെത്തുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍...
താന്‍ കാരണമാണ് 1996-ലെ തിരഞ്ഞെടുപ്പില്‍ ജയലളിത പരാജയപ്പെട്ടതെന്ന് രജനികാന്ത്
ചെന്നൈ: ജയലളിതയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദ അനുഭവം തുറന്നുപറഞ്ഞ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിത തോല്‍ക്കാന്‍ കാരണം താനാണെന്ന് രജനീകാന്ത് പറഞ്ഞു. ദക്ഷിണേന്ത്യന്‍ കലാകാരന്മാരുടെ കൂട്ടമായ...
ഇത് ജയലളിതയുടെ രഹസ്യപുത്രിയോ?സത്യാവസ്ഥ വെളിപ്പെടുത്തി ടിവി അവതാരിക
ജയലളിതയുടെ ജീവിതത്തെക്കുറിച്ച് ഒരുപാട് ദുരൂഹതകള്‍ ജയലളിത ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രചരിച്ചിരുന്നു. മരിച്ചതിനു ശേഷവും മരണത്തെ സംബന്ധിച്ചും ദുരൂഹതകള്‍ പരന്നു. എന്നാല്‍ വാട്‌സ്അപ്പിലൂടെ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു ഫോട്ടോയും ദുരൂഹമാണ്. ജയലളിതയുടെ രഹസ്യപുത്രിയെന്ന പേരിലാണ്...
ജയലളിത ഒരു മാസം മുമ്പ് മരണപ്പെട്ടുവെന്ന സംശയം ബലപ്പെടുന്നു
ചെന്നൈ: ജയലളിത ഓരാഴ്ച്ച മുമ്പ് മരിച്ചിരുന്നുവെന്ന രീതിയില്‍ ചില സംശയങ്ങള്‍ ഉടലെടുക്കുന്നു. ജയലളിതയുടെ ശരീരത്തിലെ ചിലപാടുകളും അപ്പോളോ ആസ്പത്രിയിലെ നേഴ്‌സുമാര്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ലീവ് അനുവദിക്കാതിരുന്നതും മരണവുമായി ബന്ധപ്പെട്ടുള്ള സംശയം ബലപ്പെടുത്തുന്നു....
ജയലളിതയുടെ പ്രതികാരങ്ങള്‍
കര്‍ണ്ണാടകയില്‍ ജനിച്ച് തമിഴ്‌നാടിന്റെ പുരട്ചി തലവി(വിപ്ലവ നായിക)യായി മാറിയ ജയലളിതയുടെ കഥ തമിഴ്‌നാട് ചരിത്രത്തിലെ ഒരേടാണ്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറിയെത്തി ഇന്ന് കാണുന്ന തമിഴ് മക്കളുടെ 'അമ്മ'യിലേക്ക് ജയലളിത എത്തിയിട്ടുണ്ടെങ്കില്‍ അവിടെ...
എ.ഐ.എഡിഎം.കെയെ പാട്ടിലാക്കാന്‍ ബി.ജെ.പി
ന്യൂഡല്‍ഹി: ജയലളിതയുടെ വിയോഗത്തോടെ എ.ഐ.എ.ഡിഎംകയെ പാട്ടിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് ബി.ജെ.പി. ആശയപരമായി ഒന്നിച്ചുപോകാവുന്ന പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പനീര്‍ ശെല്‍വത്തോട് പാര്‍ട്ടിയുടെ പിന്തുണ...
‘തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നത്’;ഭാഗ്യലക്ഷ്മി
ജയലളിതയെ അനുസ്മരിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ശക്തയായ സ്ത്രീ എന്ന നിലയില്‍ ഓരോ സ്ത്രീയും അഭിമാനിച്ചിരുന്നു ഈ മുഖ്യമന്ത്രിയെ ഓര്‍ത്ത്.തമിഴ് നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വമാണ് ജയലളിതയുടെ മരണത്തിലൂടെ നഷ്ടമാവുന്നതെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ അനുസ്മരിച്ചു.
പോസ്റ്റിന്റെ...
അമ്മയാകാന്‍ സ്ത്രീ പ്രസവിക്കേണ്ടതില്ലെന്നതിന്റെ തെളിവാണ് ജയലളിതയെന്ന് മമ്മുട്ടി; ഒരു സത്രീക്ക് തനിച്ചെത്ര ദൂരം സഞ്ചരിക്കാമെന്നതിന്റെ...
ജയലളിതയുടെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രമുഖര്‍ രംഗത്ത്. നടന്‍ മമ്മുട്ടിയും മഞ്ജുവാര്യരും ഉള്‍പ്പെടെയുള്ളവര്‍ ജയലളിതക്ക് അനുശോചനമറിയിച്ചു. രാജ്യത്തിന് നഷ്ടമായത് ഉരുക്കുവനിതയെയാണെന്ന് മമ്മൂട്ടി പറഞ്ഞു. അമ്മയാകാന്‍ സ്ത്രീ പ്രസവിക്കണമെന്നില്ല എന്നതിനുളള ഏറ്റവും വലിയ തെളിവാണ് ജയലളിതയെന്നും...
ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇനിയാര്‍ക്ക്? അറിയാവുന്നത് ഓരേയൊരാള്‍ക്ക് മാത്രം
ചെന്നൈ: അന്തരിച്ച ജയലളിതയുടെ കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ ഇനിയാര്‍ക്കാര്‍ക്കാണെന്നുള്ള ചോദ്യമുയരുന്നു. ഉറ്റതോഴി ശശികലയും മറ്റു ബന്ധുക്കളും ചുറ്റിലുമുണ്ട്. എങ്കിലും കൃത്യമായി സ്വത്തിന്റെ അവകാശിയാരാണെന്ന് ശശികലക്ക് മാത്രമാണ് അറിയുന്നത്. സ്വത്തുക്കള്‍ ശശികലക്കും ചില വ്യക്തികള്‍ക്കും...
‘എംജിആറിന്റെ അമ്മു’ എത്രമാത്രം അങ്ങയെ സ്‌നേഹിക്കുന്നു’; എംജിആറിന് ജയലളിതയെഴുതിയ പ്രണയലേഖനം
രാഷ്ട്രീയത്തില്‍ മാത്രമായിരുന്നില്ല സിനിമയുടെ വെള്ളിവെളിച്ചത്തിലും തിളങ്ങി നിന്ന ജയലളിത എംജിആറിനൊപ്പം അഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഒരുമിച്ചഭിനയിച്ച 27ചിത്രങ്ങളും ഹിറ്റ്. എംജിആറിന്റെ 'അമ്മു'വായി പിന്നീട് ജയലളിത മാറി. ആദ്യ ചിത്രത്തില്‍ എംജിആറിനൊപ്പം അഭിനയിക്കുമ്പോള്‍...