Tag: jaya bachchan
ബച്ചന് കുടുംബത്തിന്റെ കോവിഡ് ഫലം പുറത്ത്; ജയ ബച്ചന്, ഐശ്വര്യ റായ്, ആര്യ എന്നിവര്‍ക്ക്...
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന് എന്നിവരൊഴികെ ബച്ചന് കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്ക് കൊറോണ വൈറസിന് നെഗറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരണത്തെ തുടര്‍ന്ന് അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ശനിയാഴ്ച വൈകുന്നേരം...
ബച്ചനും ജയാബച്ചനും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നത്: അമര്‍ സിങ്
താരങ്ങളുടെ വിവാഹവും വിവാഹമോചനവും ആരാധകര്‍ ഉറ്റുനോക്കുന്നതാണ്. ഗോസിപ്പുകളും പാപ്പരാസികളുടെ കെട്ടിചമക്കലുമെല്ലാം ഒട്ടനവധി താര ദമ്പതികളെ വിവാഹത്തിലേക്കും വിവാഹമോചനത്തിലേക്കും വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാലോകത്തെ ബിഗ് ബിയും ഭാര്യയും അകന്നു കഴിയുകയാണെന്ന വാര്‍ത്ത ബോളിവുഡിനെ...