Tag: jay shah
രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടിയെന്ന് ബി.സി.സി.ഐ അംഗങ്ങളോട് ജയ് ഷാ
മുംബൈ: അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ലോക് ക്രിക്കിറിലെ തന്നെ സമ്പന്ന ബോര്‍ഡായ ബി.സി.സി.ഐ രംഗത്ത്. ബോര്‍ഡുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തിക്കൊടുക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് അമിത് ഷായുടെ...
ജെയ് ഷാക്കെതിരായ അഴിമതി വാര്‍ത്ത; “വയറി”നെതിരായ വിചാരണക്കോടതി നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പത്രമായ ദ വയറിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായുടെ മകന് ജെയ് ഷാക്ക് തിരിച്ചടി. കേസിലെ വിചാരണക്കോടതി നടപടി സുപ്രീംകോടതി തല്‍ക്കാലത്തേക്ക് സ്റ്റേ ചെയ്തു.
ജെയ് ഷായുടെ...
മകനെതിരെ അഴിമതി ആരോപണം: മൗനം വെടിഞ്ഞ് അമിത് ഷാ
അഹമ്മദാബാദ്: മകന് ജയ് ഷാക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണത്തില്‍ മൗനം വെടിഞ്ഞ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു....
ജയ് ഷായുടെ സമ്പാദ്യ വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ മകന് ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തര സഹമന്ത്രി രാജ്നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ബി.ജെ.പി അധ്യക്ഷന്റെ...