Tag: jay
നടന് ജയ് ഒളിവില്‍
തമിഴ് നടന് ജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് കേസിലാണ് നടനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവ് കോടതി പുറത്തിറക്കിയത്. കേസ് പരിഗണിച്ച അഞ്ചാം തിയ്യതി ഹാജരാകണമെന്ന്...