Tag: jawaharlal nehru
വളരെക്കാലമൊന്നും ആയിട്ടില്ല; നെഹ്റുവിനെ കുറിച്ചുള്ള വാജ്പേയിയുടെ പാര്‍ലമെന്റ് പ്രസംഗം പങ്കുവെച്ച് രാമചന്ദ്രഗുഹ
ന്യൂഡല്‍ഹി: ഭരണപരാജയങ്ങള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ പഴിചാരുന്ന ബിജെപിയുടേയും മോദി സര്‍ക്കാറിന്റെയും നിലപാടിന്
വിരുദ്ധമായി നെഹ്റുമായുള്ള ബന്ധത്തെക്കുറിച്ച് വാജ്പേയി സംസാരിക്കുന്ന പഴയ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.
രാജ്യസ്നേഹം; 2012ലെ അനുപം ഖേറിന്റെ പോസ്റ്റ് പങ്കുവെച്ച് ശശി തരൂര്‍ – ട്വിറ്ററില്‍ വാക്പോര്
കോണ്‍ഗ്രസ് എംപി ശശി തരൂരും ബിജെപി ആര്‍എസ്എസ് അനുഭാവിയും നടനുമായ അനുപം ഖേറും തമ്മില്‍ ട്വിറ്ററില്‍ വാക്പോര്. രാജ്യസ്നേഹം കാണിച്ച് 2012ല്‍ അനുപം ഖേര്‍ പോസ്റ്റ് ചെ്ത് ഒരു ട്വീറ്റ്...
ഇന്ത്യ-ചൈന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി നെഹ്റുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്
ഭോപ്പാല്‍: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് ഉത്തരവാദികള്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവും രാജീവ് ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. 'കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിമാരില്‍ ഒരാള്‍പോലും ഒരിക്കലും...
‘സവര്‍ക്കറോട് നെഹ്റുവിന് അസൂയയായിരുന്നു’; സുബ്രഹ്മണ്യന് സ്വാമി
മുംബൈ: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ പരാമര്‍ശവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. നെഹ്റുവിന് സവര്‍ക്കറോട് അസൂയയായിരുന്നുവെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. സവര്‍ക്കറുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മുംബൈയില്‍ നടന്ന അനുസ്മരണ...
ദേശീയതയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യവും ദുരുപയോഗം ചെയ്ത് തീവ്രദേശീയത നിര്‍മ്മിക്കുകയാണെന്ന്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ തീവ്രവാദപരവും തികച്ചും വൈകാരികവുമായ ആശയം കെട്ടിപ്പടുക്കുന്നതിനായി ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവും ദുരുപയോഗം ചെയ്യുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ...
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി മോദിയുടെ പേരിടണമെന്ന് ബിജെപി എം.പി
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റി നരേന്ദ്ര മോദി യൂണിവേഴ്സിറ്റി എന്നാക്കണമെന്ന നിര്‍ദേശവുമായി ബിജെപി എംപി. നോര്‍ത്ത് വെസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപി ഹന്‍സ് രാജ് ഹന്‍സാണ് ജെഎന്‍യുവിന്റെ...
നെഹ്റു കുടുംബത്തിന് പുറത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക നിരത്തി; മോദിക്ക് ചുട്ടമറുപടിയുമായി ചിദംബരം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ...
ബി.ജെ.പി ശ്രമിക്കുന്നത് നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാന്‍: സോണിയ
ന്യൂഡല്‍ഹി: നെഹ്റു രൂപപ്പെടുത്തിയ രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ 'നെഹ്റു: ദി ഇന്വെന്ഷന് ഓഫ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ...
രാജ്യം ഭരിക്കുന്നവര്‍ നെഹ്റുവിന്റെ പാരമ്പര്യം നശിപ്പിച്ചു: സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ നെഹ്റുവിന്റെ പാരമ്പര്യം നശിപ്പിച്ചെന്നും ഇവര്‍ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. ശശി തരൂര്‍ എഴുതിയ 'നെഹ്റു-ദി ഇന്വെഷന്...
സംഘ്പരിവാറിന് മായ്ക്കാനാവില്ല നെഹ്റുവിന്റെ മഹത്വം
സി.ഇ മൊയ്തീന്‍കുട്ടി
സ്വാതന്ത്ര്യസമരനായകന്, ഭരണാധികാരി, എഴുത്തുകാരന്, ചരിത്രകാരന്, അഭിഭാഷകന്, ചിന്തകന്‍, ജനാധിപത്യവിശ്വാസി, ശാസ്ത്രകുതുകി, കലാസ്നേഹി, രാജ്യതന്ത്രജ്ഞന് തുടങ്ങി അനവധി വിശേഷണങ്ങള്‍ നെഹ്റുവിനുണ്ടായിരുന്നു. ഇംഗ്ലണ്ടില്‍നിന്നും പഠനം പൂര്‍ത്തിയാക്കി 1912ല്‍ നെഹ്റു ഇന്ത്യയില്‍ എത്തിയപ്പോള്‍ രാജ്യം സ്വാതന്ത്ര്യതൃഷ്ണയില്‍...