Tag: javed akthar
കൊമ്പൊന്നുമാവശ്യമില്ല, മോദി ഒരു ഫാസിസ്റ്റാണ്; തുറന്നടിച്ച് ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഫാസിസ്റ്റാണെന്ന് തുറന്നടിച്ച് ബോളിവുഡിലെ പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജാവേദ് അക്തര്‍. അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറക്കുവേണ്ടി പ്രശസ്ത സംവിധായകന് മഹേഷ് ഭട്ടുമായ നടന്ന അഭിമുഖ...