Tag: jasna missing
ജസ്നയെ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
പത്തനംതിട്ട: ജസ്നയെ കണ്ടെത്തിയെന്ന പ്രചരണം തെറ്റാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട എസ്പി കെ ജി സൈമണ്‍. എന്നാല്‍ പോസ്റ്റീവ് ആയ ചില വാര്‍ത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിനെ കാണാതായി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു...
ജെസ്ന തിരോധാനം; ഇന്നേക്ക് ഒരു വര്‍ഷം
കോട്ടയം: ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു വര്‍ഷം തികയുമ്പോഴും ഒരു തെളിവും കണ്ടെത്താവാനാതെ കുഴങ്ങുകയാണ് െ്രെകംബ്രാഞ്ച്. അതേസമയം, കേസ് അവസാനിപ്പിക്കാനും സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജസ്നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കെ.മുരളീധരന്
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എ. ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന ഐ.ജി മനോജ് എംബ്രഹാമിനെ മുഖ്യമന്ത്രി...
ദൃശ്യങ്ങളില്‍ പതിഞ്ഞത് അലീഷയല്ല, ജസ്ന തന്നെ; സ്ഥിരീകരിച്ച് പൊലീസ്
പത്തനംതിട്ട: പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയാണെന്ന് പൊലീസ്...
മുണ്ടക്കയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ജസ്നയും സുഹൃത്തും; നിര്‍ണായക വിവരം പൊലീസിന്
പത്തനംത്തിട്ട: വെച്ചൂച്ചിറയില്‍ നിന്ന കാണാതായ ജസ്ന മരിയ ജെയിംസിനെക്കുറിച്ച് നിര്‍ണായക വിവരം പൊലീസിന്. മുണ്ടക്കയത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ജസ്നയെയും സുഹൃത്തിനെയും കാണുന്നതായാണ് പുതിയ വിവരം. മുണ്ടക്കയം ടൗണ്‍ ബസ് സ്റ്റാന്റിനു...
ജസ്നയുടെ തിരോധാനം: അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു
പത്തനംതിട്ട: ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന അജ്ഞാത മൃതദേഹങ്ങളിലേക്ക്. കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. ജസ്ന കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ...
ജെസ്നയുടെ തിരോധാനം: കേസ് സി.ബി.ഐക്ക് വിടണമെന്ന് കെ.എസ്.യു
കോഴിക്കോട്: ജെസ്നയുടെ തിരോധാന കേസ് സി.ബി.ഐക്കു വിടണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത്. കേസുമായി ബന്ധപ്പെട്ട് ജെസ്നയുടെ സഹോദരനെ കക്ഷി ചേര്‍ത്ത് കെ.എസ്.യു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി സര്‍ക്കാറിനോടും സി.ബി.ഐയോടും...
മലപ്പുറം കോട്ടക്കുന്നില്‍ കണ്ടത് ജസ്നയല്ല; പാര്‍ക്കിലെ മാനേജറുടെ വെളിപ്പെടുത്തല്‍
മലപ്പുറം: മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ കണ്ടത് പത്തനംത്തിട്ടയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജെയിംസല്ലെന്ന് സ്ഥിരീകരണം.
കോട്ടക്കുന്നിലെ മാനേജറാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തിയത്. ജസ്നയുടെ രൂപസാദൃശ്യമുണ്ടായിരുന്നെങ്കിലും കണ്ടത് ജസ്നയല്ലെന്ന് മാനേജര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനും അത്...
ജസ്നയുടെ തിരോധാനം: ‘ദൃശ്യം’ മോഡലെന്ന് രഹസ്യവിവരം; ഇന്നും പരിശോധന
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തില്‍ ദൃശ്യം മോഡലെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നും പരിശോധന നടത്തും. ഇതിന്റെ ഭാഗമായി ജസ്നയുടെ പിതാവ് മുണ്ടക്കയം ഏന്തയാറില്‍ നിര്‍മ്മിക്കുന്ന കെട്ടിടം പൊലീസ് ഇന്ന് വീണ്ടും പരിശോധിക്കുമെന്നാണ് വിവരം.
ജസ്നയുടെ...