Tag: jarkhand
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലം
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെ.എം.എം നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇന്ത്യാ ടുഡെ-ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്സിറ്റ് പോളിലാണ് ഈ...
ജാര്‍ഖണ്ഡിലും തിരിച്ചടി; തെരഞ്ഞെടുപ്പിനിടെ ബി.ജെ.പിയുടെ പ്രധാന വക്താവ് പാര്‍ട്ടി വിട്ടു
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രധാന വക്താവ് പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ...
ജാര്‍ഖണ്ഡില്‍ തല്ലിക്കൊന്ന മുബാറക് അന്‍സാരിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് മുസ്ലിംലീഗ് നേതാക്കള്‍
ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന മുബാറക് അന്‍സാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മുസ്ലിംലീഗ് നേതാക്കള്‍. മുബാറക് അന്‍സാരിയുടെ കുടുംബത്തെ ചേര്‍ത്തുപിടിച്ച് നേതാക്കള്‍ സാന്ത്വനമേകി.
ജാര്‍ഖണ്ഡില്‍ ലീഗ് കാരുണ്യ പദ്ധതി തടഞ്ഞു സംഘപരിവാര പോലീസിന് മുന്നില്‍ മുട്ടുമടക്കാതെ ഇ.ടി
ധന്‍ബാദ്്: ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയില്‍ മുസ്്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്കുന്ന പരിപാടിക്കു നേരെ നടന്ന പൊലീസ് അതിക്രമത്തെ ചെറുത്ത് ഇ.ടി...
ഝാര്‍ഖണ്ഡില്‍ ഒരു മാസത്തിനുള്ളില്‍ 52 കുട്ടികള്‍ മരിച്ചു മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു
ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു...
ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നടന്നത് ആസൂത്രിത കൊലപാതകമെന്ന് പൊലീസ്
റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.
ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല...