Sunday, May 28, 2023
Tags Japan

Tag: japan

ഇന്ത്യ- ചൈന സംഘര്‍ഷം; ഇന്ത്യക്കൊപ്പമെന്ന സൂചന നല്‍കി ജപ്പാന്‍

ടോക്കിയോ: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുവെന്ന സൂചനയുമായി ജപ്പാന്‍. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാന്‍ എതിര്‍ക്കുന്നതായി ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുക്കി...

കോവിഡ് ബാധിച്ച കൗമാരക്കാരില്‍ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍; രക്തധമനികളെ തകര്‍ക്കുന്ന രോഗം ഇന്ത്യയില്‍...

മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നക്കിടയില്‍, മുംബൈയില്‍ കോവിഡ് ബാധിച്ച നിരവധി കൗമാരക്കാരില്‍ കവാസാക്കി രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍ കാണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണ്‍, അമേരിക്ക്, ഇറ്റലി, സ്‌പെയിന്‍, ചൈന എന്നിവയുള്‍പ്പെടെയുള്ള...

ജപ്പാന്‍ സെന്‍ട്രല്‍ ബാങ്കിന് 138 വര്‍ഷത്തിന് ശേഷം ആദ്യ വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ടോക്യോ: ഒന്നരപ്പതിറ്റാണ്ടിന് ശേഷം ജപ്പാനിലെ സെന്‍ട്രല്‍ ബാങ്കിന് വനിതാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. അമ്പത്തിയഞ്ചുകാരി ടോകികോ ഷിമിസുവാണ് ഡയറക്ടറായി നിയമിതയായത്. സെന്‍ട്രല്‍ ബാങ്കിന്റെ ദിനംപ്രതിയുള്ള ഓപറേഷനുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആറ് എക്‌സി....

കിം ജോങ് ഉന്‍ മരിച്ചെന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകയും കോമയിലെന്ന് ജപ്പാനും

ബെയ്ജിങ്: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മരിച്ചതായി ചൈനീസ് മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഹോങ്കോങ് സാറ്റലൈനറ്റ് ടെലിവിഷന്റെ വൈസ് ഡയറക്ടറായ ഷിജിയാന്‍ ഷിങ്‌സോയാണ് ചൈനീസ് സോഷ്യല്‍ മീഡിയയായ...

പൗരത്വ ഭേദഗതി നിയമം; ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്ത് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ...

ന്യൂഡല്‍ഹി: പൗരത്വഭേഗതി നിയമത്തിനെതിരെ രാജ്യത്തെ പ്രതിഷേധം കത്തുന്ന സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനം റദ്ദാക്കിയേക്കും. വിവാദ നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമായതിനാല്‍ ഞായറാഴ്ച മുതല്‍ മൂന്നുദിവസം ഗുവാഹാട്ടിയില്‍ നടക്കാനിരുന്ന...

ജപ്പാനെ ഭീതിയിലാഴ്ത്തി ഹഗീബീസ്; 18 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായി

ടോക്കിയോ: പതിറ്റാണ്ടുകള്‍്ക്കിയില്‍ വീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ജപ്പാന്‍. ഹഗീബീസ് ചുഴലിക്കാറ്റ് ജപ്പാന്റെ തീരത്തെത്തിയതോടെ ഇതുവരെ 18 പേര്‍ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേരെ കാണാതാവുകയും ചെയ്തു. മണിക്കൂറില്‍...

ജപ്പാനെ പിടിച്ചു കുലുക്കി ടൈഫൂണ്‍ ഹഗീബീസ്

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കിയ ഹഗീബീസ് ചുഴലിക്കാറ്റില്‍ രാജ്യത്ത് കടുത്ത നാശം. ടോക്കിയോയുടെ തെക്കുപടിഞ്ഞാറായി ഇസു ഉപദ്വീപിന്റെ ഭാഗത്ത് പ്രാദേശിക സമയം ശനിയാഴ്ച രാത്രി 7 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയതെന്ന്...

സാമുറായികളെ വിറപ്പിച്ച് തുര്‍ക്‌മെനിസ്താന്‍ കീഴടങ്ങി

സ്വന്തം ലേഖകന്‍ അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എഫ് മത്സരത്തില്‍ നാലു തവണ ചാമ്പ്യന്‍മാരായ ജപ്പാനെ തുര്‍ക്‌മെനിസ്താന്‍ വിറപ്പിച്ച് കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഒടുവില്‍ 3-2...

ഹിരോഷിമയില്‍ യു.എസ് സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അഞ്ച് പേരെ കാണാതായി

ടോക്കിയോ: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് കടലില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് അഞ്ച് യു.എസ് സൈനികരെ കാണാതായി. രണ്ടുപേര്‍ രക്ഷപ്പെട്ടു. ഹിരോഷിമക്ക് സമീപം ഇവാകുനി സൈനിക താവളത്തില്‍നിന്ന് പറയുന്നുയര്‍ന്ന കെ.സി-130, എഫ്/എ-18 വിമാനങ്ങളാണ് കൂട്ടിയിടിച്ചത്....

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിക്ക് ജപ്പാനില്‍ തുടക്കമായി. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ജപ്പാനിലെത്തി. ഇരു രാജ്യങ്ങളുടേയും പതിമൂന്നാമത് വാര്‍ഷിക ഉച്ചകോടിയാണ് ഇത്തവണത്തേത്. ജപ്പാനിലെത്തിയ മോദിയെ പ്രധാനമന്ത്രി ഷിന്‍സോ...

MOST POPULAR

-New Ads-