Monday, January 17, 2022
Tags Janta Curfew

Tag: Janta Curfew

ഡ്രം കൊട്ടിയവര്‍ ദീപംതെളിയിച്ച് വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’, പ്രധാനമന്ത്രിയെ ട്രോളി സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: കോവിഡ് 19 പകര്‍ച്ചവ്യാപനത്തിനിടെ ഉപദേശങ്ങളുമായ രാജ്യത്തെ ജനങ്ങളെ ആഭിസംബോധന ചെയ്ത് വീണ്ടുമെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. ജനകാകര്‍ഫ്യൂവിനിടെ ജനങ്ങളോട്...

കൊറോണ: ലോക്ക്ഡൗണ്‍ നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി 21 ദിവസത്തേക്ക് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് കൂടുതല്‍ ദിവസത്തേക്ക് നീട്ടുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. അത്തരം നീക്കമൊന്നുമില്ലെന്ന് കാബിനറ്റ്...

രാജ്യത്ത് പലായനത്തിന്റെ സങ്കടക്കാഴ്ചകള്‍; വഴിമധ്യേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു, വീടെത്താന്‍ നടന്നത് 200...

ന്യൂഡല്‍ഹി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച് 21 ദിവസ അടച്ചുപൂട്ടല്‍ നാലും ദിവസം കഴിയവെ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് തിരിച്ച യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡല്‍ഹിയില്‍...

വീടുകളിലെത്താനാവാത്ത കൂലിതൊഴിലാളികള്‍ക്കായി ഭക്ഷണവും അഭയവും തേടി രാഹുലും പ്രിയങ്കയും

ന്യൂഡല്‍ഹി: രാജ്യം 21 ദിവസത്തേക്ക് അടച്ചുപൂട്ടിയതോടെ എവിടേത്തും പോകാനാകാതെ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ ദുരിതസ്ഥിതി പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ പാടുപെടുന്നതായി കാണിക്കുന്ന...

രാജസ്ഥാന്‍ മന്ത്രിമാരും പാര്‍ട്ടി എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനാവിശ്യപ്പെട്ട് എല്ലാ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാന്‍ സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍രോടും ഒരു ലക്ഷം രൂപ...

ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ക്കായി 20 കോടി അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: കോറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നിതിനിടെ ആവശ്യസാധനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, മരുന്നുകള്‍ എന്നിവ നല്‍കാന്‍...

കൊറോണ നിയന്ത്രണം തെറ്റിച്ചാല്‍ നിയമനടപടി സ്വീകരിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനും കേന്ദ്ര സര്‍ക്കാര്‍...

ഇന്ത്യയില്‍ 80 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; പരിഭ്രാന്തരാകേണ്ട, നിയന്ത്രണ സമയത്ത് തുറന്നിരിക്കുന്ന കാര്യങ്ങള്‍…

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് തുടങ്ങി സംസ്ഥാനളിലെ പ്രധാന നഗരങ്ങള്‍ അടക്കം രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുകയാണ്. കോവിഡ്...

കേരളത്തില്‍ എഴു ജില്ലകളില്‍ ലോക്ക്ഡൗണ്‍

ന്യൂഡല്‍ഹി: കോവിഡ് 19 സ്ഥിരീകരിച്ച 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതൊടെ സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടേണ്ടി വരും. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്...

റോഡിലിറങ്ങിയവരെ കൈകാര്യം ചെയ്ത് പൊലീസ്; റോസാപ്പൂക്കള്‍ നല്‍കി മടക്കിയയച്ചും പൊലീസ്

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ രാജ്യത്ത് ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. കര്‍ഫ്യൂ ആരംഭിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നും...

MOST POPULAR

-New Ads-