Tag: janayugam
വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് രാജ്യത്ത് ചട്ടങ്ങളുണ്ട്; സര്‍ക്കാരിനും ജലീലിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരേയും മന്ത്രി കെടി ജലീലനെതിരേയും രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐയുടെ മുഖപത്രം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അവതാരങ്ങള്‍ പുറത്തുചാടുന്ന സാഹചര്യത്തില്‍, പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കാന്‍...
‘ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു’; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ഐടി വകുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതെന്നും വിമര്‍ശനം. സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം എന്ന തലക്കെട്ടിലാണ്...
പിണറായി ഡ്രംപിനും മോദിക്കും തുല്യം കടന്നാക്രമിച്ച് ജനയുഗം എഡിറ്റര്‍
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. പിണറായിയുടെ മാധ്യമ നിലപാടുകള്‍ ട്രംപിനും മോഡിക്കും തുല്യമെന്ന് എഡിറ്റര്‍ രാജാജി മാത്യു തോമസ്. കൊച്ചിയില്‍ നടന്ന മാധ്യമ സെമിനാറിലാണ് വിവാദ പരാമര്‍ശം.
മുഖ്യമന്ത്രിയുടെ...
ജയരാജനെതിരെ സിപിഐ മുഖപത്രം രംഗത്ത്
തിരുവനന്തപുരം: ബന്ധു നിയമന വിഷയത്തില്‍ വ്യവസായ മന്ത്രി ഇപി ജയരാജനെ കൂടുതല്‍ പ്രതിരോധത്തിലാക്കി സി.പി.ഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. സ്വജന പക്ഷപാതം അഴിമതി തന്നെയാണെന്നും ഒരു വ്യാഖ്യാനം കൊണ്ടും അതിന്റെ മുഖം മിനിക്കാനാവില്ലെന്നും...