Tag: Janam TV
മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം; സഹപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി
തിരുവനന്തപുരം: മാംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മാധ്യമപ്രവര്‍ത്തകരെ ഒറ്റിക്കൊടുത്ത് ജനം ടിവി. കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകര്‍ വ്യാജ മാധ്യമപ്രവര്‍ത്തകരാണെന്നായിരുന്നു ജനം ടിവിയുടെ പരാമര്‍ശം. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം...
“എന്നെ സലിം കെ .ഉമ്മറാക്കി”; വ്യാജ വാര്‍ത്തയ്ക്കെതിരെ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സലിം...
കോഴിക്കോട്: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന് സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ്...
അൽഖ്വയ്ദ പരാമർശം; ജനം ടിവിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം: എം.എസ്.എഫ്
കോഴിക്കോട് :കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന തലവാചകവുമായി 'ജനം' ടി.വി പുറത്തുവിട്ട വാർത്ത മാധ്യമ പ്രവർത്തനത്തിന്റെ മറവിൽ വർഗീയത പ്രചരിപ്പിക്കാനുള്ള സംഘ് പരിവാർ ശക്തികളുടെ നീച പ്രവർത്തനമാണെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന...
വ്യാജ വാര്‍ത്ത: ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത നല്‍കിയതിന് സംഘപരിവാര്‍ ചാനലായ ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു. മരുമകള്‍ ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചുവെന്ന വ്യാജ വാര്‍ത്ത നല്‍കിയെന്ന് കാണിച്ച് സി.പി.എം...
ടോം മൂഡിയുടെ പേജിലെ ‘പൊങ്കാല’; വ്യാജവാര്‍ത്ത ഉണ്ടാക്കിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍ ഫേസ്ബുക്ക്...
അന്തര്‍ദേശീയ നിക്ഷേപക സേവന സ്ഥാപനമായ 'മൂഡീസ്' ഇന്ത്യയുടേ റേറ്റിങ് ഉയര്‍ത്തിയ വാര്‍ത്തക്കു പിന്നാലെ സി.പി.എമ്മുകാര്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ടെന്ന വ്യാജ വാര്‍ത്തയെഴുതിയ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടര്‍...