Sunday, October 1, 2023
Tags Jammu kashmir

Tag: jammu kashmir

കാലാവധി അവസാനിക്കാന്‍ അഞ്ച് നാള്‍ മാത്രം ശേഷിക്കെ മെഹ്ബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന്...

ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി. തടങ്കല്‍ കാലാവധി അവസാനിക്കാന്‍ അഞ്ച്...

ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണം, സുപ്രീംകോടതി നീതി നടപ്പാക്കുമെന്നാണ് പ്രതീക്ഷ:ഫാറൂഖ് അബ്ദുല്ല

ന്യു​ഡ​ല്‍​ഹി: ജ​മ്മു-​ക​ശ്​​മീ​രി​​െന്‍റ സം​സ്ഥാ​ന പ​ദ​വി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല ആ​വ​ശ്യ​പ്പെ​ട്ടു. 370ാം വ​കു​പ്പ്​ പു​നഃ​സ്​​ഥാ​പി​ച്ച്‌​ സു​പ്രീം​കോ​ട​തി നീ​തി ന​ട​പ്പാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​മ്മു- ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക...

പത്രത്തിനൊപ്പം മാസ്‌ക് വിതരണം ചെയ്ത് കശ്മീരിലെ ഉര്‍ദു ദിനപത്രം; കൈയടി

ശ്രീഗനര്‍: കശ്മീരിലെ റോഷ്‌നി ഉര്‍ദു ദിനപത്രം കൈകളിലെത്തിയപ്പോള്‍ വായനക്കാര്‍ ഒന്നമ്പരന്നു. ഒന്നാം പേജില്‍ തന്നെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മാസ്‌ക്. കൂടെ ഒരറിയിപ്പും, മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധം.

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ സോപോരയിലെ ഹര്‍ദ്ശിവ മേഖലയിലാണ്ഏറ്റമുട്ടല്‍ തുടങ്ങിയത്....

ജമ്മു അതിര്‍ത്തിയില്‍ തോക്ക് ഘടിപ്പിച്ച പാക് ഡ്രോണ്‍; സൈന്യം വെടിവെച്ചിട്ടു

ശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്ന പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചിട്ടു. ജമ്മുവിലെ കത്വാ ജില്ലയിലാണ് സംഭവം. പട്രോളിങ്ങ് സംഘമാണ് ഹിരാനഗര്‍ സെക്റ്ററില്‍ ആളില്ലാ വിമാനം കണ്ടത്....

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം

ന്യൂഡല്‍ഹി: ഗുജറാത്തിലും ജമ്മുകശ്മീരിലും ഭൂകമ്പം. ഗുജറാത്തിലെ കച്ചില്‍ ആണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായമോ നാശ നഷ്ടമോ ഇല്ലെന്നാണ് വിവരം. കച്ചിലെ...

ക്വാറന്റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‌ലിംകള്‍ക്ക് ദിവസവും ഇഫ്താര്‍ വിരുന്നൊരുക്കി ക്ഷേത്ര കമ്മിറ്റി

മതഭേദങ്ങള്‍ക്കപ്പുറത്തെ ഐക്യത്തിന്റെ കാഴ്ചയൊരുക്കി ജമ്മു കശ്മീര്‍ കത്രയിലെ വൈഷ്ണദേവി ക്ഷേത്രം. റമസാന്‍ പ്രമാണിച്ച് കത്രയിലെ ആശിര്‍വാദ് ഭവനില്‍ ക്വാറന്റൈനില്‍ കഴിയുന്ന അഞ്ഞൂറോളം മുസ്‌ലിംകള്‍ക്കാണ് ക്ഷേത്രം ഇഫ്താര്‍ വിരുന്നൊരുക്കുന്നത്. കോവിഡിന്റെ...

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് പട്രോളിങ് സംഘത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. കശ്മീരിലെ ഹന്ദ്വാരയിലെ ഖാസിയാബാദ് പ്രദേശത്ത് വച്ചാണ്...

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍, മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലെ ഗ്രാമത്തിലായിരുന്നു ഭീകരരുമായി ഏറ്റുമുട്ടലുണ്ടായതെന്ന്...

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

കുപ്‌വാര: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലെ കെറാന്‍ പ്രവശ്യയിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. അതേസമയം, ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍...

MOST POPULAR

-New Ads-