Tag: JAMMU KASHMEER
പണം നല്കി സ്വാധീനിക്കാന്‍ ശ്രമം ; ബി.ജെ.പിക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍
ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
ജമ്മുകാശ്മീരില്‍ പി.ഡി.പിയുടെ അല്‍ത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകും
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ട് പി.ഡി.പി, കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടികള്‍ എന്നിവരുടെ നീക്കം. ഇതിനായി പാര്‍ട്ടികളുടെ നേതാക്കള്‍ ഗവര്‍ണറെ കണ്ടു. പി.ഡി.പിയുടെ അല്‍ത്താഫ് ബുക്കാരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം.
രാഷ്ട്രപതി ഭരണം...
കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. സാഗു അരിസാല്‍ പ്രദേശ്ത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്...
ജമ്മു കാശ്മീര്‍ തദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; ലേ തൂത്തുവാരി കോണ്‍ഗ്രസ്സ്
ശ്രീനഗര്‍: ജമ്മു കാശ്മീര്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ലേ ജില്ലയിലെ എല്ലാ വാര്‍ഡിലും കോണ്‍ഗ്രസ്സിന് വിജയം. ശ്രീനഗറിലുള്ള ശര്-ഇ-കാശ്മീര്‍ ഇന്റര്‍നാഷ്നല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ചാണ് ശ്രീനഗര്‍ മുന്‍സിപ്പില്‍ കോര്‍പോറേഷനിലെ വോട്ടെണ്ണല്‍. ജമ്മു മുന്‍സിപ്പില്‍...
പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അനന്തരഫലം കടുത്തതായിരിക്കും; മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: പി.ഡി.പിയെ തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് മുന്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ പിരിഞ്ഞതിനു ശേഷം ജമ്മു കാശ്മീരില്‍ ബി.ജെ.പി വീണ്ടും സര്‍ക്കാറുണ്ടാക്കാന്‍...
‘കാശ്മീരില്‍ സൈനിക നടപടികള്‍ തുടരും’; ബിപിന്‍ റാവത്ത്
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സൈനിക നടപടികള്‍ തുടരുമെന്ന് കരസേനാ മേധാവി ജനറല്‍ ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന് മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ ഭരണം സൈനികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകില്ല. പഴയതുപോലെ സൈനിക നടപടികള്‍...
തഹസില്‍ദാര്‍ പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ ടിക്കറ്റ് അനുവദിച്ച് ബോര്‍ഡ്: അധികാരികളെ ട്രോളി നവമാധ്യമങ്ങള്‍
ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ കഴുതക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചത് വിവാദത്തില്‍. 'കച്ചൂര്‍ ഖര്' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രം സോഷ്യല്‍...
അലീ ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവും തെഹ്രീകെ ഹൂറിയത് ചെയര്‍മാനുമായ സയ്യിദ് അലി ഷാ ഗീലാനിയെ വീട്ടു തടങ്കലില്‍ നിന്ന് മോചിപ്പിച്ചു. അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഗീലാനിയെ വീടിനു പുറത്തു വിടുന്നത്.
ഹൈദര്‍പോറയിലെ പള്ളിയില്‍ എത്തിയ...
യുദ്ധമല്ല, ചര്‍ച്ചയാണ് ആവശ്യം: മെഹബുബ മുഫ്തി
ന്യൂഡല്‍ഹി: കശ്മീരില്‍ ശാശ്വത സമാധാനം നിലനിര്‍ത്താന്‍ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാവര്ത്തിച്ച് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും കശ്മീര്‍ ജനതയുടെ കണ്ണുനീര് കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
കശ്മീരിലെ രക്തച്ചൊലിച്ചില്‍ അവസാനിപ്പിക്കേണ്ട...
കശ്മീര്‍ വീണ്ടും പുകയുന്നു
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഗാനോപോറയില് സൈന്യത്തിനു നേര്‍ക്ക് കല്ലേറ് നടത്തിയ യുവാക്കളെ പിരിച്ചു വിടാന്‍ സൈന്യം നടത്തിയ വെടിവെപ്പിലാണ് മൂന്നു പേര്...