Tag: jammu
‘ഞാന്‍ സ്വതന്ത്രനല്ല’; മാധ്യമങ്ങളോട് പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസിനെതിരെ ജമ്മു പൊലീസിന്റെ ബലപ്രയോഗം
ജമ്മു: കശ്മീരിലെ കോണ്‍ഗ്രസ് നേതാവ് സൈഫുദ്ധീന്‍ സോസ് വീട്ടു തടങ്കലിലല്ലെന്ന സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വാദം കള്ളമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം തെളിയിക്കുന്ന വീഡിയോ ഇന്ത്യാ റ്റുഡേ പുറത്തു വിട്ടു. ഇന്ത്യാറ്റുഡേ...
ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ നഗരത്തിന്റെ പേര് മാറ്റി ബി.ജെ.പി
ബി.ജെ.പി ഭരിക്കുന്ന ജമ്മു മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ചരിത്ര പ്രസിദ്ധമായ ഒരു സ്ഥലത്തിന്റെ പേര് മാറ്റിയിരിക്കുന്നകയാണ് ബി.ജെ.പി.പഴയ ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ വ്യവസായ പട്ടണമായ സിറ്റി ചൗക്കിന്റെ പേരാണ് കോര്പ്പറേഷന് മാറ്റിയിരിക്കുന്നത്....
ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ ഉള്‍കൊള്ളിച്ച് ഭൂപടം പുറത്തിറക്കി കേന്ദ്രം
ജമ്മു കശ്മീര്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍കൊള്ളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
ജമ്മു കശ്മീരിലും ലഡാക്ക്...
യുവാക്കളെ സൈന്യം വെടിവെച്ചു കൊന്നതില്‍ പ്രതിഷേധം ശക്തം; കശ്മീര്‍ വീണ്ടും സംഘര്‍ഷ...
ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്നം രൂക്ഷമായത്. സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ...
ജമ്മു കാശ്മീര്‍ തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ജമ്മു കാശ്മീരില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു.
ഒരു ഡസനോളം ജില്ലകളിലെ 422 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ജമ്മുവില്‍ 247 വാര്‍ഡുകളിലും കാഷ്മീരില്‍ 149 വാര്‍ഡുകളിലും ലഡാക്കില്‍ 26...
കശ്മീരിലെ സി.ആര്.പി.ഫ് ക്യാമ്പില്‍ യുവതിയെ ബലാത്സംഗം ചെയ്തു; മൂന്ന് സൈനികര്‍ക്ക് സസ്പെന്ഷന്
ജമ്മുകശ്മീര്‍: കശ്മീരിലെ സെന്‍ട്രല്‍ റിസര്‍വ്വ് പൊലീസ് ഫോഴ്സ് (സി.ആര്.പി.ഫ്) ക്യാമ്പില്‍ 24കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്നു സൈനികരെ സസ്പെന്‍ഡ് ചെയ്തു. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കുറ്റാരോപികതരായ മൂന്നു പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്...
ജമ്മുകാശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാലു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം തകര്‍ത്തു. റാംപൂര്മേഖലയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിക്കുകയായിരുന്നു.
ഇന്ത്യയിലേക്ക് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ...
അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക് സൈനികരെ വധിച്ചു
ജമ്മു: അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ തിരച്ചടി ശക്തമാക്കി. ബി.എസ്.എഫിന്റെ കനത്ത ആക്രമണത്തില്‍ ജമ്മുകാശ്മീര്‍ അതിര്‍്ത്തിയില്‍ 15 പാക് സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അടിക്ക് കനത്ത തിരിച്ചടി: അതിര്‍ത്തിയില്‍ 15 പാക്...
കരയില്ല; അഭിമാനം മാത്രം: ഗുര്‍നാമിന്റെ അമ്മ
ശ്രീനഗര്‍: തന്റെ മകന് വീരമൃത്യുവരിച്ചതാണെന്നും കരയില്ലെന്നും ഗുര്‍നാം സിങിന്റെ അമ്മ ജസ്വന്ത് കൗര്‍. 'അവന് എന്നോട് പറഞ്ഞിരുന്നു, ഞാന്‍ മരിച്ചാല്‍ ദയവായി കരയരുതെന്ന്. ഞാന്‍ കരയില്ല.
രാഷ്ട്രത്തിന് വേണ്ടി സ്വജീവന്‍ ബലികഴിച്ച മുഴുവന്‍ സൈനികരെയും...
സിം കാര്‍ഡുകളും ഭൂപടവുമായി പാക് ചാരന് പിടിയില്‍
ജമ്മു: പാകിസ്താനു വേണ്ടി ചാരപ്പണി നടത്തിയ ജമ്മു സ്വദേശിയെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. ജമ്മു ജില്ലയിലെ അര്‍നിയ സെക്ടര്‍ സ്വദേശി ബോധ് രാജ് ആണ് പിടിയിലായത്. രണ്ട് സിം കാര്‍ഡുകളും സൈനിക...