Tag: jamia milliya
ജെ.എന്‍.യുവിലെ അക്രമികള്‍ക്കെതിരെ കണ്ണടച്ച് പൊലീസ്; പൊലീസ് ആസ്ഥാനം വളയാന്‍ ആഹ്വാനവുമായി ജാമിഅ വിദ്യാര്‍ത്ഥികള്‍
ജെ.എന്‍.യു വില്‍ നടന്ന എ.ബി.വി.പിയുടെ അക്രമത്തില്‍ നടപടിയെടുക്കാതെ പൊലീസ്. 50ഓളം അക്രമികള്‍ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണെന്നും ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ...
ജാമിഅ പ്രതിഷേധം;പൊലീസ് വെടിവെച്ചതിന്റെ രേഖകള്‍ പുറത്ത്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മിലിയയില്‍ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വെടിവെച്ചതിന്റെ രേഖകള്‍ പുറത്ത്. ആദ്യ വെടിവെപ്പ് നടന്നിട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഇപ്പോള്‍ പ്രതിഷേധത്തില്‍...
‘പൗരത്വ’ത്തിനെതിരായ ജാമിഅ സമരത്തിന് ഇരുപത് ദിവസം; കാമ്പസിലെ പുതുവര്‍ഷ പരിപാടികള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള ജാമിയ മിലിയ വിദ്യാര്‍ഥികളുടെ സമരത്തിന് ഇരുപത് ദിവസം. ഇന്നലെ ഡി.രാജ ഉള്‍പ്പടെ വിദ്യാര്‍ഥികളെ അഭിസംബോധനം ചെയ്തിരുന്നു. സമൂഹത്തിലെ...
നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പിലും ഡല്‍ഹി രാപകല്‍ പോരാട്ടച്ചൂടില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്താല്‍ കത്തുന്ന ഡല്‍ഹി നൂറ്റാണ്ടിലെ ഏറ്റവും കൂടിയ തണുപ്പില്‍. കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ്...
അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ചുമായി ജാമിഅ വിദ്യാര്‍ത്ഥികള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്ക് മാര്‍ച്ചുമായി ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് തുടക്കം കുറിച്ചത് ജാമിഅ...
സി.എ.എക്കെതിരെ സമരം; ജര്‍മ്മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി ഐ.ഐ.ടി മദ്രാസ്; പ്രതിഷേധം കനക്കുന്നു
മദ്രാസ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്തി മദ്രാസ് ഐ.ഐ.ടി. തിരിച്ചയച്ചു. മദ്രാസ് ഐ.ഐ.ടിയിലെ ഫിസിക്സ് വകുപ്പിലെ വിദ്യാര്‍ത്ഥിയായ ജേക്കബ് ലിന്‍ഡനോടാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യ...
ഒരു പ്രക്ഷോഭകന് കൂടി കൊല്ലപ്പെട്ടതായി; പ്രതിഷേധവുമായി ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശനിയാഴ്ച ഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് പുറത്ത് വീണ്ടും പ്രതിഷേധം...
പിന്തുണ അഭ്യര്‍ത്ഥിച്ച് ജാമിഅ വിദ്യാര്‍ഥികള്‍; നാളെ ചെങ്കോട്ടയിലേക്ക് മാര്‍ച്ച്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭത്തിന്. നാളെ ഇവര്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിന്...
ജാമിഅ പ്രതിഷേധം; മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നയുടെ അക്കൗണ്ട് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ പ്രതിഷേധത്തിലൂടെ ശ്രദ്ധനേടിയ മലയാളി വിദ്യാര്‍ത്ഥി അയ്ഷ റെന്നക്കെതിരെ ഫേസ്ബുക്കിന്റെ നടപടി. വിദ്യാര്‍ത്ഥിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണ് ഫേസ്ബുക്ക്. ഒരു മാസത്തേക്കാണ്...
‘നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരൂ’; ജാമിഅ വിദ്യാര്‍ത്ഥികള്‍ക്ക് വീട് തുറന്ന് നല്കി ഡല്‍ഹി കോണ്‍ഗ്രസ്...
പൊലീസ് നരനായാട്ട് നടത്തുന്ന ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട് തുറന്ന് നല്കി ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡണ്ട് സുഭാഷ് ചോപ്ര. ഞാനും എന്റെ ഭാര്യയും ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്.പ്രതിഷേധം കാരണം...