Tag: jamia milliya
‘അവന് ആരാണ് പണം കൊടുത്തത്’; ജാമിഅ വെടിവെയ്പ്പില്‍ കടുത്ത പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ജാമിഅ മിലിയയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധച്ചവര്ക്കു നേരെ അക്രമി വെടിയുതിര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ജാമിഅ മിലിയ സര്‍വകലാശാലയില്‍ അത്രയും പൊലീസുകാര്‍ നോക്കി നില്ക്കുമ്പോള് എങ്ങനെയാണ്...
ജാമിഅ വെടിവപ്പിന് പിന്നാലെ മോദിയോടൊപ്പമൊ ഷഹീന്ബാഗിനൊപ്പമോ എന്ന് ഡല്‍ഹി വോട്ടര്‍മാരോട് അമിത് ഷാ
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പിന് പിന്നാലെയും പ്രകോപന പ്രസംഗത്തിന് മാറ്റം വരുത്താതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാമിഅ വെടിവപ്പിന്...
ജാമിഅ വെടിവെപ്പ് പ്രതി നേരത്തെ പദ്ധതിയിട്ടതനുസരിച്ച്; തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനു നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതം. വെടിവെപ്പിനു തൊട്ടു മുമ്പ് അക്രമിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന് തെളിവാണ്....
ജാമിഅ വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ
ജാമിഅയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന വെടിവെപ്പ് അംഗീകരിക്കാനാവില്ലെന്ന് അമിത്ഷാ. ഇത്തരം നടപടികള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു.
‘സ്വാതന്ത്ര്യം ഞാന്‍ തരാമെന്ന് അലറിയാണ് വെടിയുതിര്‍ത്തത്’; തോക്കുധാരിയെ തടയാതെ പൊലീസ് കാഴ്ചക്കാരായെന്ന് വിദ്യാര്‍ത്ഥികള്‍
രാംഭക്ത് ഗോപാല്‍ എന്ന അക്രമി തോക്കുമായി പാഞ്ഞടുത്തപ്പോള്‍ പൊലീസ് കാഴ്ചക്കാരായെന്ന് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍. പലരും രാംഭക്തിനെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അയാളെ തടയാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജാമിയ...
ജാമിഅ വെടിവെപ്പ്: ബാരിക്കേഡ് മാറ്റാതെ പൊലീസ്; വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത് ബാരിക്കേഡിന് മുകളിലൂടെ
ന്യൂഡല്‍ഹി: ജാമിഅ മില്ലിയയിലെ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ ബാരിക്കേഡ് മാറ്റി നല്‍കാതെ പൊലീസ്. തുടര്‍ന്ന് ബാരിക്കേഡിന് മുകളിലൂടെ കടത്തിയാണ് വിദ്യാര്‍ത്ഥി ഷദാബ് നജര്‍ എന്ന വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്. വെടിവെക്കാന്‍ അക്രമി...
ഷര്‍ജീല്‍ ഇമാമിനെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളാണ് ഷര്‍ജീല്‍ ഇമാമിനെതിരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 153 എ, 505...
അലിഗഢില്‍ അറസ്റ്റിലായ ഷഹീന് അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു
ന്യൂഡല്‍ഹി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടിങിന് അലിഗഢില്‍ പോകവെ അറസ്റ്റിലായ ജാമിഅ വിദ്യാര്‍ത്ഥി ഷഹീന് അബ്ദുല്ലയെ യു.പി പൊലീസ് വിട്ടയച്ചു.
കുറ്റംചുമത്താതെ തടവിലാക്കാം; ഡല്‍ഹിയില്‍ സമരക്കാരെ നേരിടാന്‍ എന്‍.എസ്എ നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെ തലസ്ഥാനത്ത് പ്രതിഷേധക്കാര്‍ക്കെതിരെ പ്രത്യേക നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ സുരക്ഷാ നിയമപ്രകാരം ആളുകളെ കുറ്റംചെയ്യാതെ തന്നെ തടവില്‍വെക്കാവുന്ന പ്രത്യേക അധികാരമാണ് ഡല്‍ഹി പോലീസിന്...
കേന്ദ്ര സര്‍ക്കാറിനെതിരെ അരുന്ധതി റോയി; ഒരുപക്ഷേ ഒരു ദിവസം അവര്‍ തടങ്കലിലാവും, നമ്മള് സ്വതന്ത്രരും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഡില്‍ഹിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ആക്റ്റിവിസ്റ്റും ബുക്കര്‍പ്രൈസ് ജേതാവുമായി അരുന്ധതി റോയി ഡല്‍ഹിയില്‍. നാമെല്ലാവരും ഒത്തുചേര്‍ന്നാല്‍ നമുക്കായി ഒരുക്കാന്‍ മാത്രം വലുപ്പമുള്ള ഒരു തടങ്കല്‍...