Tag: jamia milliya
സംഘ്പരിവാര്‍ വിദ്വേഷം വിലപ്പോയില്ല; ജാമിഅ മില്ലിയ്യ ഇന്ത്യയിലെ നമ്പര്‍ വണ്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സംഘ്പരിവാറും ഡല്‍ഹി പൊലീസും അഴിഞ്ഞാടിയ ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ പട്ടികയിലാണ്...
വസ്ത്രങ്ങള്‍ കീറിയെറിഞ്ഞു, സ്വകാര്യഭാഗത്ത് ലാത്തി കുത്തിക്കയറ്റി; 45 ജാമിഅ വിദ്യാര്‍ത്ഥികളെ പൊലീസ് ലൈംഗികമായി ഉപദ്രവിച്ചു-...
ന്യൂഡല്‍ഹി: ' ജാമിഅ മില്ലിയ്യയിലെ ചുരുങ്ങിയത് 45 വിദ്യാര്‍ത്ഥികള്‍ (15 ആണ്‍കുട്ടികളും 30 പെണ്‍കുട്ടികളും) എങ്കിലും പൊലീസുകാരുടെ ലൈംഗികോപദ്രവത്തിന് ഇരയായി. ഫെബ്രുവരി 10ന് സര്‍വകലാശാലയില്‍ നടത്തിയ പൊലീസ് അതിക്രമത്തിലായിരുന്നു ഇത്....
ജാമിഅ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ; വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍
ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലയ്യയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. വിമര്‍ശകരെ നിശ്ശബ്ദമാക്കാനുള്ള...
പൊലീസ് കണ്ണടിച്ച് തകര്‍ത്തിട്ടും ഒന്നാംസ്ഥാനം കരസ്ഥമാക്കി ജാമിഅ വിദ്യാര്‍ത്ഥി
ജാമിഅ മില്ലിയയില്‍ പൊലീസ് നടത്തിയ നരനായാട്ട് വിളിച്ചോതുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ലൈബ്രറിയില്‍ കയറി യാതൊരു പ്രകോപനവും കൂടാതെ വിദ്യാര്‍ത്ഥികളെ തല്ലിച്ചതക്കുന്ന ദൃശ്യങ്ങള്‍ അങ്ങേയറ്റം വേദനിപ്പിക്കുന്നതായിരുന്നു....
വിദ്യാര്‍ത്ഥി പുസ്തകം കാണിക്കുമ്പോഴും പൊലീസ് അടിതുടരുകയാണെന്ന് പ്രിയങ്ക ഗാന്ധി; ജാമിഅ ദൃശ്യങ്ങളില്‍ പ്രതിഷേധം കത്തുന്നു
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതോടെ മോദി ഭരണകൂടത്തിനെതിരെ...
ജാമിഅ; ഡല്‍ഹി പൊലീസിന്റെ ക്രൂരത വ്യക്തമാക്കുന്ന ലൈബ്രറി സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്ക് പിന്നാലെ ഡിസംബര്‍ 15 ന് ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായി ഡല്‍ഹി പൊലീസ് നടത്തിയ നരനായാട്ടിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ക്യാമ്പസിനകത്തെ ലൈബ്രറിയിലെ...
ജാമിഅയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ വിഷവാതകം പ്രയോഗിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: പൗരത്വനിയമത്തിനെതിരെ സമരം ചെയ്യുന്ന ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ വിഷവാതകം പ്രയോഗിച്ച് ഡല്‍ഹി പൊലീസ്. ഇന്നലെ വൈകുന്നേരത്തോടെയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിച്ചതച്ചതും വിഷവാതകം പ്രയോഗിച്ചതും. പരിക്കേറ്റ 30വിദ്യാര്‍ത്ഥികളെ ആസ്പത്രിയില്‍...
ജാമിഅ വെടിവെപ്പില്‍ പുതിയ വഴിത്തിരിവ്; തോക്ക് നല്‍കിയ ബി.എഡ് വിദ്യാര്‍ഥി പിടിയില്‍
ന്യൂഡല്‍ഹി: ജാമിയ മില്ലിയ സര്‍വകലാശാലയ്ക്ക് പുറത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ കഴിഞ്ഞ ദിവസം കൗമാരക്കാരന്‍ വെടിയുതിര്‍ത്ത സംഭവത്തില്‍...
ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിജെപിയെ ഞെട്ടിച്ച് ബിഎംഎസ് വൈസ് പ്രസിഡന്റ് എഎപിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബിജെപിക്ക് തിരിച്ചടി. ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ ഡല്‍ഹി വൈസ് പ്രസിഡന്റ് ദേവ്‌രാജ് ബദാന എഎപിയില്‍ ചേര്‍ന്നത് ബിജെപി...
“ആദ്യം വെടി നിര്‍ത്തൂ..”; അനുരാഗ് താക്കൂറിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: ശൈത്യകാല സമ്മേളത്തിന് ലോക്‌സഭയില്‍ പ്രസംഗിക്കാനെത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനെതിരെ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച രാവിലെത്തെ സെക്ഷനില്‍ സംസാരിക്കാന്‍ എണീറ്റ അനുരാഗ് താക്കൂറിനെതിരെ 'ആദ്യം വെടി നിര്‍ത്തൂ..'...