Tag: Jamal Khashoggi
ജമാല്‍ ഖഷോഗി വധം; അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ച് സഊദി
റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ. കേസില്‍ രണ്ട് പേരെ വെറുതെവിട്ട സഊദി കോടതി മൂന്ന് പേര്‍ക്ക് 24 വര്‍ഷം...
ഖഷോഗിയുടെ മൃതദേഹം സഊദി കോണ്‍സുല്‍ ജനറലിന്റെ വസതിയില്‍ ദഹിപ്പിച്ചതായി റിപ്പോര്‍ട്ട്
ഇസ്തംബൂള്‍: മുതില്‍ന്ന മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹം ഇസ്തംബൂളില്‍ സഊദി കോണ്‍സുലേറ്റ് ജനറലിന്റെ വസതിയില്‍ കൊണ്ടുവന്ന് ചുട്ടെരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മൃതദേഹം ചുട്ടെരിക്കാന്‍ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ വലിയ ചൂളയൊരുക്കിയിരുന്നതായി അല്‍ജസീറ...
ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സഊദി; സല്മാന് രാജകുമാരന് അറിഞ്ഞിട്ടാവില്ലെന്ന് ട്രംപ്
റിയാദ്: വാഷിങ്ടണ്‍ പോസ്റ്റ് ലേഖകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജമാല്‍ ഖഷോഗി ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതായി സഊദി അറേബ്യ സമ്മതിച്ചു. കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ചിലരുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നുവെന്ന്...