Tag: jalal
ജലാലിന്റെ കാറില്‍ സ്വര്‍ണം കടത്താന്‍ രഹസ്യ അറ; കസ്റ്റംസ് പിടികൂടി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജലാല്‍ ഇന്ന് കസ്റ്റംസില്‍ കീഴടങ്ങി. അതേസമയം, ജലാല്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. സ്വര്‍ണം കടത്തുന്നതിനു വേണ്ടി കാറിനുള്ളില്‍ രഹസ്യ അറ നിര്‍മിച്ചിട്ടുണ്ട്....