Tag: Jair Bolsonaro
പ്രതിദിന കോവിഡ്; ബ്രസീലിനെയും അമേരിക്കയേയും പിന്നിലാക്കി ഇന്ത്യ-ഒരു മാസത്തിനിടെ വ്യാപനം മൂന്നിരട്ടിയായി
ന്യൂഡല്‍ഹി: പ്രതിദിന കൊവിഡ് സ്ഥിരീകരണ കണക്കില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയും ദിനേന തുടര്‍ച്ചയായി അമ്പതിനായിരത്തില്‍പരം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കാന്‍ തുടങ്ങിയതോടെയാണ് വൈറസ് വ്യാപനം...
അലസതയുടെ വിപത്ത് നേരിട്ടറിഞ്ഞു ബ്രസീലിയന്‍ പ്രസിഡന്റ്; വീണ്ടും ഹൈഡ്രോക്സി ക്ലോറോക്വിനുമായി ബോല്‍സൊനാരോ
റിയോ: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു. കോവിഡ് മഹാമാരിയെ നിസാരവല്‍ക്കരിച്ച ബോള്‍സോനാരോയ്ക്ക് ചൊവ്വാഴ്ചയാണ്...
ഇന്ത്യയില്‍ കോവിഡ് രോഗികള്‍ ഏഴു ലക്ഷത്തിലേക്ക്; മുന്നില്‍ അമേരിക്കയും ബ്രസീലും മാത്രം
ന്യൂഡല്‍ഹി: ആഗോള കൊവിഡ് കണക്കില്‍ റഷ്യയെ പിന്തള്ളി ഇന്ത്യ മൂന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 24,248 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ്...
ബ്രിസീലില് കോവിഡ് എഴ് ലക്ഷത്തിലേക്ക്; മരണം മുപ്പത്തിയേഴായിരം കടന്നു
ലോകത്ത് എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമായ ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 685,427 ആയി. ഇതിവരെ രാജ്യത്ത് കൊറോണ വൈറസ് മരണങ്ങള് 37,312 ആയെന്നും...
ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വകവെച്ച് ട്രംപ്; ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചു
വാഷിങ്ടണ്‍: കൊറോണ വൈറസ് കേസുകളില്‍ അടുത്ത ദുരന്ത ഭൂമിയാവുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുള്ള ബ്രസീലില്‍ നിന്നും രാജ്യത്തേക്കുള്ള യാത്ര നിയന്ത്രിച്ചു അമേരിക്ക. ബ്രസീലില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ...
കുഴിമാടങ്ങള്‍ നിറയുന്നു; കോവിഡിന്റെ അടുത്ത മരണഭൂമിയായി ബ്രസീല്‍
റിയോ: ഇറ്റലിക്കും അമേരിക്കക്കും പിന്നാലെ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ബ്രസീല്‍ കോവിഡിന്റെ അടുത്ത ഹോട്ട്സ്പോട്ടുകളിലൊന്നായി മാറുമെന്ന് ആരോഗ്യ വിദഗ്ധരുട മുന്നറിയിപ്പ്. കോവിഡ് വ്യപനം അനിയന്ത്രിതമായ വര്‍ദ്ധിച്ചതോടെ രാജ്യത്തുടനീളമുള്ള ആസ്പത്രികളും...
ഐസ്ക്രീം കഴിച്ചും, കൈപ്പിടിച്ചും കൊറോണ പ്രതിരോധത്തെ പരസ്യമായി അട്ടിമറിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോള്‍സോനാരോ!!
റിയോ: ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്ത് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരസ്യമായി അട്ടിമറിക്കാന്‍ തങ്ങളുടെ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ശ്രമിക്കുന്നതായി ബ്രസീലിലെ ആരോഗ്യ വിദഗ്ധരുടെ വിമര്‍ശനം.