Tag: jaipur
ജയ്പൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു
ജയ്പുരില്‍ കോവിഡ് ബാധിച്ച് 20 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചാന്ദ്പോള മേഖലയില്‍ നിന്നുള്ള ഫ്രയില് അബ്ദുള്‍ എന്നയാളുടെ സുഹാന് എന്ന ആണ്‍കുഞ്ഞാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. സുഹാന്റെ കുടുംബത്തിലെ...
പദ്മാവതി വിവാദം: ജയ്പൂര്‍ കോട്ടയിലെ യുവാവിന്റെ മരണം; കെട്ടിത്തൂക്കിയതെന്ന് പൊലീസ്
ജയ്പൂര്‍: രാജസ്ഥാനിലെ യുവാവിന്റെ മരണം 'പദ്മാവതി' സിനിമയുടെ പേരിലല്ലെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം നാഹര്‍ഗഡ് കോട്ടയ്ക്കുസമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതുകാരനായി ചേതന്‍...
മുസ്ലിം വിദ്വേഷം പരത്തി ജയ്പൂരില്‍ ഹിന്ദു ഫെയര്‍; സ്കൂള്‍ കുട്ടികള്‍ പങ്കെടുക്കല്‍ നിര്‍ബന്ധം
ജയ്പൂര്‍: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു സ്പിരിച്വല്‍ ആന്റ് സര്‍വീസ് ഫൗണ്ടേഷന് (എച്ച്.എസ്.എസ്.എഫ്) സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ഹിന്ദു ഫെയറില്‍ മുസ്്ലിംകള്‍ക്കെതിരെ വിഷം വമിക്കുന്ന പ്രചരണം. ഹിന്ദു ആത്മീയതയും പാരമ്പര്യവും പ്രചരിപ്പിക്കുകയാണ് ഫെയറിന്റെ...
സമയമായില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മടക്കി; യുവതി വഴിയരികില്‍ പ്രസവിച്ചു
ഡോക്ടറുടെ അവഗണന ഗര്‍ഭിണിയായ യുവതിക്ക് റോഡില്‍ പ്രസവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാന്‍ ഡോക്ടര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഗര്‍ഭിണിയായ യുവതി റോഡില്‍ പ്രസവിച്ചത്. പ്രസവവേദന അനുഭവപ്പട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയോട് സമയമായില്ലെന്ന് പറഞ്ഞ്...