Tag: jail
‘നീ നിന്റെ എല്ലാവരുമായിട്ട് വാ’; ഫെയ്‌സ്ബുക്കിലൂടെ ഭീഷണിയുമായി റിമാന്റ് പ്രതി
കോട്ടയം: പാലാ സബ് ജയിലിലെ റിമാന്റ് പ്രതി ഫെയ്‌സ്ബുക്കില്‍ ഭീഷണിക്കുറിപ്പിട്ടു. തടവുകാരനായ ജെയിസ്‌മോന്‍ ജേക്കബാണ് എതിരാളിയെ വെല്ലുവിളിച്ച് കുറിപ്പിട്ടത്. കോവിഡ് പശ്ചാത്തലത്തില്‍ പാലാ താലൂക്കാശുപത്രിയിലാണ് പ്രതി.
തോപ്പുംപടി കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്
കൊച്ചി: തോപ്പുംപടി കൂട്ടബലാത്സംഗ പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. ഒന്നാം പ്രതി തോപ്പുംപടി വരമ്പത്ത് ലേന്‍ പുതുശേരി അരുണ്‍ സ്റ്റാന്‍ലി(22), തുണ്ടിപ്പറമ്പില്‍ വിഷ്ണു ജയപ്രകാശ്(23), ചിറയ്ക്കപ്പറമ്പില്‍ ക്ലീറ്റസ് മകന്‍...
മഹാരാഷ്ട്രയില്‍ ജയിലുകളിലുള്ള 50% തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശം
മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിലുള്ള 50% തടവുകാരെ വിട്ടയക്കാന്‍ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടേതാണ് നിര്‍ദേശം. തടവുകാരെ താത്കാലിക ജാമ്യത്തില്‍ വിട്ടയക്കുന്നതിനോ പരോള്‍ നല്‍കുന്നതിനോ...
മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ 103 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്കുള്ള ജയിലില്‍ ഉള്ളത്...
മുംബൈ: വിചാരണത്തടവുകാരന് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ദിവസങ്ങള്‍ക്കകം മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കൂട്ട വൈറസ് ബാധ. 77 തടവുപുള്ളികള്‍ക്കും 26 ജീവനക്കാര്‍ക്കും അടക്കം 103 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട്...
ഗോളടിച്ചും അവസരങ്ങളൊരുക്കിയും ജയിലിലും താരമായി റൊണാള്‍ഡീഞ്ഞോ
വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പാരഗ്വായില്‍ ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോ സഹതടവുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തടവുകാര്‍ക്കായി ജയിലില്‍ സംഘടിപ്പിച്ച...
കൊറോണ;ഇറാന്‍ 70000 തടവുകാരെ വിട്ടയച്ചു
കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ 70000 തടവുകാരെ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇനിയും കൂടുതല്‍ തടവുകാരെ വിട്ടയക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തടവുകാരുടെ മോചനം സാമൂഹിക സുരക്ഷയ്ക്ക്...
ജയില്‍ വകുപ്പിലും വന്‍ ചട്ടലംഘനങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്ത്
വെടിയുണ്ട കാണാതായ സംഭവവും പൊലീസ് തലപ്പത്തെ ചട്ടലംഘനങ്ങള്‍ക്കും ക്രമക്കേടുകള്‍ക്കും പിന്നാലെ ജയില്‍ വകുപ്പിലും ചട്ടലംഘനങ്ങള്‍ നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. സെന്‍ട്രല്‍ ജയിലുകളിലെ നിര്‍മാണ യൂണിറ്റിലേക്ക് നൂലുകള്‍ വാങ്ങിയതില്‍ വന്‍ക്രമക്കേട്...
അലനെയും താഹയെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍.ഐ.എ, കാരണം തേടി കോടതി
തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനെയും താഹ ഫൈസലിനെയും രണ്ട് ജയിലുകളില്‍ താമസിപ്പിക്കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന്റെ...
മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി കുട്ടികളെ തടങ്കല്‍ പാളയത്തിലേക്ക് മാറ്റി; വിശദീകരണം തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: എന്‍ആര്‍സി നടപ്പാക്കിയ അസമില്‍ പൗരത്വം തെളിയിക്കാന്‍ കഴിയാതെ പോയ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി തടങ്കല്‍ക്യാമ്പുകളിലേക്ക് കൊണ്ടുപോയെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഇതിനകം 60 കുട്ടികളെ ഇത്തരത്തില്‍...
കുഞ്ഞിനെ ഓര്‍ത്ത് മാത്രമായിരുന്നു ഭയം; ജയിലില്‍ നിന്ന് 15 ദിവസത്തിന് ശേഷം പുറത്തിറങ്ങിയ അമ്മ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത യുവതി 15 ദിവസത്തിന് ശേഷം ജയില്‍ മോചിതയായി. വാരണാസിയില്‍ ഡിസംബര്‍ 19 നാണ് എക്ത...