Tag: jai shriram
മാധ്യമപ്രവര്‍ത്തകനെ ജയ്ശ്രീരാം വിളിപ്പിച്ച സംഭവം; അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
എന്‍ഡിവിയിലെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ്ശ്രീരാം വിളിപ്പിച്ച സംഭവത്തെ അപലപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തന്റെ സംസ്ഥാനത്ത് ഇത്തരം അക്രമങ്ങളുമായി സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിലേക്ക് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന...