Sunday, January 17, 2021
Tags Jai sha

Tag: jai sha

ബി.ജെ.പിയെ ട്രോളി വീണ്ടും രാഹുല്‍ ഗാന്ധി

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണത്തില്‍ ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് അദ്ദേഹം പിരിഹാസം നടത്തിയത്....

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് മോദി

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രഭാവം നഷ്ടപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നിലവിലെ ഭരണം വിലയിരുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മോദിയുടെ ഭരണം നിരാശപ്പെടുത്തിയെന്നാണ് വിലയിരുത്തുന്നത്. ബി.ബി.സി റിപ്പോര്‍ട്ടര്‍ സൗത്തിക് ബിശ്വാസ് ഈ ആഴ്ച്ചയില്‍ എഴുതിയ ലേഖനത്തില്‍...

ജയ് ഷാ വിവാദം; അന്വേഷണം അനിവാര്യമാണെന്ന് യശ്വന്ത് സിന്‍ഹ

ന്യുഡല്‍ഹി: സാമ്പത്തികമേഖലയിലെ മാന്ദ്യവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ സര്‍ക്കാരിനു നേര്‍ക്ക് ഉയര്‍ത്തിയതിനു പിന്നാലെ അമിത് ഷാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്...

MOST POPULAR

-New Ads-