Tag: jacky chan
ജിമിക്കി കമ്മലിന് ചുവടുവെച്ച് ജാക്കിചാനും
ജിമിക്കി കമ്മലിന് ചുവടുകളുമായി ആക്ഷന്‍ താരം ജാക്കിചാനും. ജാക്കിചാന്റെ കുംഗ്ഫു യോഗയിലെ ഗാനരംഗമാണ് ജിമിക്കി കമ്മലിന് വേണ്ടി എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ സോനു സൂഡും ദിഷ പട്ടാണിയും ഒന്നിച്ചുള്ള ചുവടുകള്‍...