Monday, January 25, 2021
Tags Jacinda Ardern

Tag: Jacinda Ardern

102 ദിവസത്തിനൊടുവില്‍ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്; പ്രദേശം ലെവല്‍ ത്രീയിലേക്ക് മാറിയതായി ജസീന്ദ ആര്‍ഡെര്‍ന്‍

വില്ലിങ്ടണ്‍: വൈറസിനെ പ്രതിരോധിക്കുന്നതില്‍ മാതൃക കാട്ടിയ ന്യൂസിലന്‍ഡില്‍ 102 ദിവസത്തെ ഇടവേളക്കൊടുവില്‍ വീണ്ടും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓക്ക്ലന്‍ഡിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ്...

കാബിനറ്റ് മന്ത്രിക്ക് ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം; ആരോപണ വിധേയനെ പുറത്താക്കി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ...

Chicku Irshad ന്യൂസിലാന്റ്: പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണത്തിന് പിന്നാലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയ കാബിനറ്റ് മന്ത്രിയെ തന്റെ സര്‍ക്കാറില്‍ നിന്നും പുറത്താക്കി ന്യൂസിലാന്റ്...

തിരിച്ചെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നു; ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു

അന്താരാഷ്ട്ര യാത്ര കഴിഞ്ഞ് ന്യൂസിലാന്റിലെത്തിയ ആളുകള്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തുചാടുന്നതായി സ്ഥിരീകരിച്ചതിന് പിന്നാലെ ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ് പടരുന്നു. കോവിഡ് കേസുകള്‍ കഴിഞ്ഞ 69 ദിവസമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് ശേഷമാണ്...

24 ദിവസത്തിന് ശേഷം ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്

വെല്ലിങ്ടണ്‍: കോവിഡ് മുക്തമായി പ്രഖ്യാപിക്കപ്പെട്ട ന്യൂസിലാന്‍ഡില്‍ വീണ്ടും കോവിഡ്. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 ദിവസത്തിന് ശേഷമാണ് രാജ്യത്ത് അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നത്.

എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ജസീന്ദ ആര്‍ഡെര്‍ന്‍; ന്യൂസിലാന്റിലേക്ക് ഇനിവരുന്നവര്‍ക്ക് ഇരട്ട കോവിഡ് പരിശോധന

Chicku Irshadവില്ലിങ്ടണ്‍: ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍ സജീവമല്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചതിന് പിന്നാലെ, അതിര്‍ത്തി നിയന്ത്രണങ്ങള്‍ ഒഴികെയുള്ള എല്ലാ നിയന്ത്രണങ്ങളും ഇന്ന് അര്‍ദ്ധരാത്രി...

രാജ്യത്ത് ഒറ്റ കോവിഡ് -19 കേസുമില്ലെന്ന് ന്യൂസിലാന്റ്; തിരിച്ചെത്തിയ എല്ലാവരേയും...

ലോകത്ത് കോവിഡ് സ്ഥിരികരണം എഴുപത് ലക്ഷം കടന്നിരിക്കെ രാജ്യത്ത് സജീവമായ കോവിഡ് -19 കേസുകള്‍ ഒന്നുപോലുമില്ലെന്ന് ന്യൂസിലന്‍ഡ്. ഫെബ്രുവരി 28 ന് ശേഷം ആദ്യമായി ന്യൂസിലാന്റില്‍ കോവിഡ് -19 കേസുകള്‍...

വീണ്ടും വഴി കാണിച്ച് ന്യൂസിലാന്‍ഡ്; സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കും

വെല്ലിങ്ടണ്‍: എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സാനിറ്ററി നാപ്കിനുകള്‍ സൗജന്യമാക്കി ന്യൂസിലാന്‍ഡ്. ആര്‍ത്തവ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക്് സ്‌കൂള്‍ പഠനം തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്‍ ആണ്...

100 പേര്‍ക്ക് ഒത്തുചേരാമെന്ന് ന്യൂസിലാന്റ്; കോവിഡില്‍ രാജ്യം എവറസ്റ്റ് കയറിയെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍

ന്യൂസിലാന്റ്: അടുത്ത ആഴ്ച്ച മുതല്‍ ന്യൂസിലാന്റില്‍ നൂറ് പേരുടെ ആള്‍ക്കൂട്ടത്തിന് തടസ്സമില്ലെന്ന് പ്രഖ്യാപിച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ന്‍. തിങ്കളാഴ്ച്ച കോവിഡ് അലര്‍ട്ട് ലെവല്‍ മൂന്നില്‍ നിന്നും ലെവല്‍...

പ്രധാനമന്ത്രിയെ കൈവിടില്ല; ന്യൂസിലാന്‍ഡില്‍ കുതിച്ചുയര്‍ന്ന് ജസീന്ദയുടെ ജനപ്രീതി

വെല്ലിങ്ടണ്‍: ശക്തമായ ലോക്ക്ഡൗണിലൂടെ കോവിഡിനെ നേരിട്ട രീതിക്കു പിന്നാലെ ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ദ ആര്‍ദെന്റെ ജനപ്രീതി കുതിച്ചുയരുന്നു. യു.എം.ആര്‍ മാര്‍ക്കറ്റ് റിസര്‍ച്ച് നടത്തിയ സര്‍വേയിലാണ് ജസീന്ദയും ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയും...

ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്‌ലിം ജനത ഭയപ്പാടില്‍

കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്തു...

MOST POPULAR

-New Ads-