Tag: Ivanka Trump
വൈറ്റ്ഹൗസില്‍ ആശങ്ക പടരുന്നു; കൊറോണ ടാസ്ക് ഫോഴ്സ് തലവന്‍ അടക്കം മൂന്ന് പേര് ക്വാറന്റീനില്‍
ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസിലെ കോവിഡ് 19 ബാധ കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. കഴിഞ്ഞ ദിവസങ്ങളിലായി വൈറ്റ്ഹൗസിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് കൊറോണവൈറസ് ടാസ്ക് ഫോഴ്സ് തലവന്‍ ഡോ....
ട്രംപിന്റെ മകളുടെ പി.എയ്ക്കും കോവിഡ്; വൈറ്റ് ഹൗസില്‍ കോവിഡ് ബാധിതര്‍ മൂന്നായി
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പഴ്സനല്‍ അസിസ്റ്റന്റിനു കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസ് ജിവനക്കാരില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ആയി....
ആഘോഷമല്ലേ എല്ലാം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ട്രംപിന്റെ മകള്‍ ഇവാന്‍ക
വാഷിങ്ടണ്‍: കോവിഡ് മഹാമാരിക്കെതിരെ ലോകം മുഴുവന്‍ സാമൂഹ്യ അകലം പാലിക്കുന്ന വേളയില്‍ ഫെഡറല്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. വീട്ടിലിരിക്കണെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ഈസ്റ്റര്‍...
ആസ്ത്രേലിയന്‍ ആഭ്യന്തരമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു; ഇവാങ്ക ട്രംപുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ
കാന്‍ബറ: ആസ്ത്രേലിയന്‍ ആഭ്യന്തരമന്ത്രി പീറ്റര്‍ ഡെട്ടണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ക്വീന്‍സ് ലാന്‍ഡ് ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പീറ്റര്‍ ഡെട്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം
ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു....
അമേരിക്കയുടെ പ്രഥമ വനിത ആര്? രാജ്യത്തെ ആശയകുഴപ്പത്തിലാക്കി ട്രംപിന്റെ ഭാര്യമാര്‍
വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ...
ട്രംപ് പുറത്തുപോയി; ജി-20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റിന്റെ കസേരയില്‍ ഇവാന്‍ക
ഹാംബുര്‍ഗ്: ജി-20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക. ഉച്ചകോടി നടക്കുന്ന മുറിയില്‍ നിന്ന് അല്പനേരത്തേക്ക് ട്രംപ് പുറത്തുപോയപ്പോഴാണ് ഇവാന്‍ക അമേരിക്കന്‍ പ്രസിഡന്റിന്റെ ഇരിപ്പിടത്തില്‍ ഇരുന്നത്.
ട്രംപ് തന്നെയാണ് മകളെ തന്റെ...