Saturday, October 23, 2021
Tags IUML

Tag: IUML

സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ടി.പി സെന്‍കുമാറിന്റെ പ്രസ്താവന അപലപനീയമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇത്തരം ഒരു മനഃസ്ഥിതിയുള്ള ആളാണ് സെന്‍കുമാര്‍ എന്നത് ഇപ്പോഴാണ് അറിയുന്നത്. ഉത്തവാരവാദപ്പെട്ട സ്ഥാനത്തിരുന്നയാള്‍ ഇങ്ങനെയൊക്കെ പറയുമോ. ഒരു...

മഞ്ചേശ്വരത്ത് സി.പി.എമ്മില്‍ ചേരുന്നത് മുസ്‌ലിം ലീഗ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍

കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍....

ജുനൈദിന്റെ സഹോദരന്‍ പാണക്കാട്ട്

  ബീഫിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജുനൈദിന്റെ സഹോദരന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി സന്ദര്‍ശിച്ചു. ഇന്നു നടക്കുന്ന മുസ്ലിം ലീഗ് റാലിയില്‍...

മുസ്്ലിം ലീഗ് റാലി ഇന്നു കോഴിക്കോട്ട്

  കോഴിക്കോട്: ന്യൂനപക്ഷ ദളിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് റാലി ഇന്നു കോഴിക്കോട്ട്. ഉച്ചക്ക് മൂന്നു മണിക്ക് മുതലക്കുളത്തു നിന്ന് ആരംഭിക്കുന്ന റാലി ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ സമ്മേളനത്തോടെ സമാപിക്കും. ദളിത് ന്യൂനപക്ഷ മുസ്്ലിം...

ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ ദേശീയ കാമ്പയിന്‍, നാളെ കോഴിക്കോട്ട് മുസ്‌ലിംലീഗ് റാലി

  ജുനൈദിന്റ സഹോദരന്‍ പങ്കെടുക്കും, പൊതുസമ്മേളനം ബീച്ചില്‍ കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിം-ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ രാജ്യവ്യാപകമായി മുസ്‌ലിംലീഗ് നടത്തുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നാളെ കോഴിക്കോട്ട് ബഹുജന റാലി നടക്കും. മൂന്ന് മണിക്ക് മുതലക്കുളത്ത് നിന്നാരംഭിക്കുന്ന...

ന്യൂനപക്ഷ-ദളിത് വേട്ടക്കെതിരെ മുസ്്‌ലിംലീഗ് ദേശീയ റാലി നാളെ കോഴിക്കോട്ട്; ജുനൈദിന്റ സഹോദരന്‍ പങ്കെടുക്കും

റാലി മൂന്നു മണിക്ക് മുതലക്കുളത്തുനിന്ന് തുടങ്ങും; പൊതുസമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍   കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന മുസ്്‌ലിം-ദളിത്-ന്യൂനപക്ഷ വേട്ടക്കെതിരെ നാളെ(ഞായര്‍) കോഴിക്കോട്ട് നടക്കുന്ന മുസ്്‌ലിംലീഗ് ദേശീയ റാലിയും സമ്മേളനവും ബഹുജന മുന്നേറ്റമാവും. ഹരിയാനയിലെ...

ജുനൈദ് വധം: ധൈര്യം പകര്‍ന്ന്‌ മുസ്ലിം ലീഗ് സംഘം കുടുംബത്തെ കണ്ടു

ന്യൂഡല്‍ഹി: വര്‍ഗീയവാദികളാല്‍ നിഷ്‌ക്കരുണം കൊല ചെയ്യപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മുസ്്‌ലിംലീഗ് പ്രതിനിധി സംഘമെത്തി. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി,...

മുസ്‌ലിംലീഗ് സംഘം ഇന്ന് ജുനൈദ് ഖാന്റെ വീട് സന്ദര്‍ശിക്കും

മലപ്പുറം: ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് ട്രെയിന്‍ യാത്രക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ വീട് മുസ്‌ലിംലീഗ് പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ്...

ന്യൂനപക്ഷ ദളിത് പീഡനത്തിനെതിരെ ദേശീയ തലത്തില്‍ മുസ്ലിം ലീഗ് ക്യാമ്പയിന്‍

ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ദളിത് പീഡനങ്ങള്‍ ജനങ്ങളെ മൊത്തത്തില്‍ ഭയവിഹ്വലരാക്കി കൊണ്ടിരിക്കുകയാണ്.. ബാലിശമായ വിഷയങ്ങള്‍ പറഞ് തല്ലിക്കൊല്ലലും, അക്രമിച്ച് കൊല്ലുന്നതുമൊക്കെ ജനാധിപത്യ, മതേതര രാജ്യത്ത് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷ ദളിത് പിഡനം ഇങ്ങനെ...

ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുക: മുസ്‌ലിം ലീഗ്

കോഴിക്കോട്: പകരുന്ന പകര്‍ച്ചപ്പനിയില്‍ പകച്ച് നില്‍കുന്ന കുടുംബങ്ങള്‍ക്ക് റിലീഫിന്റെ ഭാഗമായി അടിയന്തര സഹായം നല്‍കുന്നതിലും പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കാനും മുസ്‌ലിം ലീഗ്, പോഷക സംഘടനാ പ്രവര്‍ത്തകര്‍ സര്‍വ്വസജ്ജരാവണമെന്ന് മുസ്‌ലിം ലീഗ്...

MOST POPULAR

-New Ads-