Tuesday, September 21, 2021
Tags IUML

Tag: IUML

മുസ്‌ലിംലീഗ് പ്രളയ ദുരിതാശ്വാസനിധി: തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി ധനസഹായം കൈമാറി

മലപ്പുറം: പ്രളയബാധിത പ്രദേശങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിംലീഗ് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ ധനസഹായം. വിവിധ സമാഹരണ പദ്ധതികളിലൂടെ സ്വരൂപിച്ച ആദ്യ ഗഡുവായ 55 ലക്ഷം രൂപ...

മോദി രാജ്യത്തെ ദുര്‍ബലമാക്കുന്നു: പ്രൊഫ. ഖാദര്‍ മൊയ്തീന്‍

  മലപ്പുറം: ഭാരതത്തെ ദുര്‍ബമാക്കുന്ന നടപടികളാണ് നാലര വര്‍ഷം കൊണ്ട് നരേന്ദ്രമോദി സര്‍ക്കാര്‍ കൈകൊണ്ടതെന്ന് മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍. ഇതിനെ അതിജയിക്കാന്‍ 2019 ല്‍ കോണ്‍ഗ്രസ് നേതൃത്വം...

മഴക്കെടുതി: വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കണം: മുസ്‌ലിംലീഗ്

  കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ വയനാടിന്റെ പുനരുദ്ധാരണത്തിന് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ദുരിതത്തിലായ വയനാടന്‍ ജനതയുടെ ഭീതിയകറ്റുന്നതിനാവശ്യമായ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ദുരിതബാധിതരായി പല കേന്ദ്രങ്ങളിലും...

എസ്.ഡി.പി.ഐയെ സി.പി.എം തിരിച്ചറിഞ്ഞത് പാലു കൊടുത്ത കൈക്ക് കടിച്ചപ്പോള്‍: പി.കെ കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പിഎമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ സാധിച്ചതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വാര്‍ത്താസമ്മേളനം വിളിച്ച് എസ്.ഡി.പി.ഐക്കെതിരെ സി.പി.എം പ്രസ്താവന നടത്തുന്നുണ്ടെങ്കിലും രണ്ടു സംഘടനകളും...

ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ സാമൂഹിക ഉത്ഥാനം

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ മുസ്‌ലിം സ്വത്വം ഭീഷണികള്‍ നേരിട്ടുതുടങ്ങിയത്. ബ്രിട്ടീഷ് അധിനിവേശത്തിന്മുമ്പ് നൂറ്റാണ്ടുകളോളം രാജ്യം ഭരിച്ച മുസ്‌ലിം ഭരണാധികാരികള്‍ക്കുകീഴില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമനുസരിച്ച് ജീവിക്കാനും പ്രവര്‍ത്തിക്കാനും...

ആന്ധ്രയില്‍ ലീഗ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ കണ്ടു

  ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ആന്ധ്രപ്രദേശ് സംസ്ഥാന നേതാക്കള്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തെിപ്പെടുത്തുന്ന പുതിയ ദൗത്യവുമായി എത്തിയ ഉമ്മന്‍ ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിക്കാനും പാര്‍ട്ടിയുടെ...

പച്ചപതാക നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: പാക്കിസ്താന്‍ പതാകയുമായി സാമ്യമുള്ളതിനാല്‍ ചന്ദ്രാങ്കിത നക്ഷത്ര ഹരിതപതാകകള്‍ രാജ്യത്ത് ഉപയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സയ്യിദ് വസീം റിസ് വിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി...

മോദിയുടെ പതനം കര്‍ണാടകയില്‍ നിന്നും പിണറായിയുടെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങും: പി.കെ കുഞ്ഞാലിക്കുട്ടി

ആലപ്പുഴ: രാജ്യം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പതനം കര്‍ണാടകയില്‍ നിന്നും കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാരിന്റെ പതനം ചെങ്ങന്നൂരില്‍ നിന്നും തുടങ്ങുമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എംപി...

മലപ്പുറത്ത് മുസ് ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മെന്ന് സംശയം

മലപ്പുറം: മുസ്‌ലീം ലീഗ് പ്രവര്‍ത്തകന് മലപ്പുറം ഉണ്യാലില്‍ വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. വെട്ടേറ്റ ഇയാളെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഉണ്യാലില്‍ കുറച്ചു നാളായി നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി...

മൂസ്‌ലിം ലീഗ് ദേശീയ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു

  കിഷന്‍ഗഞ്ച്/ബീഹാര്‍: മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. വൈകുന്നേരം നടന്ന ചടങ്ങില്‍...

MOST POPULAR

-New Ads-