Tuesday, September 21, 2021
Tags IUML

Tag: IUML

മുസ്‌ലിം ലീഗ് നേതാവ് ഹമീദലി ഷംനാട് അന്തരിച്ചു

കാസര്‍കോട്: മുസ്‌ലിം  ലീഗിന്റെ സമുന്നതനായ നേതാവും മുന്‍ എം.പിയുമായ ഹമീദലി ഷംനാട് നിര്യാതനായി. 88 വയസായിരുന്നു. കാസര്‍കോട് നുള്ളിപ്പാടിയിലെ സ്വകാര്യ ആസ്പത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരമണിയോടെയായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ്...

പൊലീസിലെ കാവിവത്കരണം: മുഖ്യമന്ത്രിയും പാര്‍ട്ടിയും ജനങ്ങളെ കബളിപ്പിക്കുന്നു: യൂത്ത് ലീഗ്

കോഴിക്കോട് : പൊലീസ് സ്റ്റേഷനില്‍ നിരപരാധികളായ സാംസ്‌കാരിക പ്രവര്‍ത്തകരെ മണിക്കൂറുകളോളം തടങ്കലില്‍ വെച്ച് പിഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത മുഖ്യമന്ത്രി വാചക കസര്‍ത്ത് നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന...

മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ അന്തരിച്ചു

പാലക്കാട്: മുസ്‌ലിംലീഗ് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് സി.കെ അബ്ദുല്ല മാസ്റ്റര്‍ (60) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു നിര്യാണം. അല്‍അമീന്‍ എഞ്ചിനീയറിങ് കോളജ് എജുക്കേഷണല്‍ ട്രസ്റ്റ് ജനറല്‍സെക്രട്ടറി, പ്രൊഫഷണല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍...

റേഷന്‍ കടകള്‍ക്കു മുമ്പില്‍ മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം

കോഴിക്കോട്: ദേശീയ ഭക്ഷ്യ ഭദ്രതാനിയമത്തിന്റെ പേരില്‍ കാലങ്ങളായി കേരള ജനത അനുഭവിച്ചു വരുന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്ന് മുസ്‌ലിംലീഗ്. റേഷന്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളെ...

ബൈത്തുറഹ്മ പദ്ധതി ഉത്തരേന്ത്യയില്‍ വ്യാപിപ്പിക്കും: ഇ.ടി

മുസഫര്‍നഗര്‍: ബൈത്തുറഹ്മ പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ വ്യാപകമാക്കുകയാണ് മുസ്്‌ലിംലീഗിന്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം.പി. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന മുസഫര്‍നഗര്‍ കലാപബാധിതര്‍ക്കായുള്ള പ്രൊജക്ടിന് ജനങ്ങളില്‍ നിന്ന്...

മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തിയത് കടുത്ത ജനദ്രോഹം: മുസ്‌ലിംലീഗ്

മലപ്പുറം: മുന്നറിയിപ്പില്ലാതെ റേഷന്‍ നിര്‍ത്തലാക്കിയ നടപടി കടുത്ത ജനദ്രോഹമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റിനെതിരെ വ്യാപകമായ പരാതികളാണുള്ളത്. അതിനാല്‍ പരാതികള്‍ നല്‍കാനുള്ള തിയ്യതി...

മുസ്‌ലിം സ്ഥാപനങ്ങള്‍ക്കെതിരായ പൊലീസ് വേട്ട അവസാനിപ്പിക്കണം; മുസ്‌ലിംലീഗ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇതിന് നേതൃത്വം നല്‍കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്‍കി....

ഏക സിവില്‍കോഡ്: കേന്ദ്ര നിലപാട്‌ സംശയാസ്പദമെന്ന് ലീഗ്

കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്‌കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ...

യൂത്ത് ലീഗ് നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിക്കും...

MOST POPULAR

-New Ads-