Saturday, October 23, 2021
Tags IUML

Tag: IUML

ഝാര്‍ഖണ്ഡിലെ ദുരിതക്കയങ്ങളില്‍ ആശ്വാസമായി മുസ്‌ലിംലീഗ് റിലീഫ്

  ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ തല റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദേശീയ സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മുസഫര്‍ നഗറിലെ...

മുസ്്ലിംലീഗ് ദേശീയതല റിലീഫ് വിതരണത്തിന് തുടക്കം

കോഴിക്കോട്: ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയതലത്തില്‍ നടത്തുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. 2013 മുസഫര്‍നഗര്‍ കലാപത്തില്‍ അഭയാര്‍ഥികാന്‍ വിധിക്കപ്പെട്ട...

പരിസ്ഥിതി പ്രവര്‍ത്തനം പവിത്ര ധര്‍മ്മം: സാദിഖലി തങ്ങള്‍ മുസ്‌ലിം യൂത്ത്‌ലീഗ് ലക്ഷം വൃക്ഷത്തൈകള്‍ നട്ടു

മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ...

വെല്ലുവിളികളെ പക്വതയോടെ നേരിടുക: ഹൈദരലി തങ്ങള്‍

  കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന...

ബി.ജെ.പി ഭരണം രാജ്യത്തെ പിന്നോട്ടടിപ്പിച്ചു: മുസ്‌ലിംലീഗ്

  കോഴിക്കോട്: അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് മാറി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോകില്ലെന്നും മുസ്‌ലിംലീഗ് ദേശീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി...

പ്രതിരോധത്തിന്റെ ചൂണ്ടു പലകയുയര്‍ത്തി യൂത്ത് ലീഗ് ദേശീയ സമ്മേളനം

ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമായ നിരവധി പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമുക്ക് മുന്നിലുളളത്. വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും കൊണ്ട് നിറഞ്ഞ സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നു. പകരം എല്ലാ അധികാരവും ഒരു...

മലപ്പുറത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു

പാണക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്...

സ്ഥാനാര്‍ത്ഥിയെ 15ന് പ്രഖ്യാപിക്കും;കെ.പി.എ മജീദ്

മലപ്പുറം: മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ ഈ മാസം 15ന് തീരുമാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റി മീറ്റിങ്ങിന് ശേഷം പാണക്കാടുവെച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം...

രാജ്യത്ത് പുതിയ കര്‍മ പദ്ധതികളുമായി മുസ്‌ലിംലീഗ്

കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് കാലികമായ മാറ്റത്തോടെ മുസ്്‌ലിംലീഗിനെ ദേശീയ രാഷ്ട്രീയത്തിന്റെ മുന്നണിയിലെത്തിക്കാന്‍ ചെന്നൈയില്‍ നടന്ന നാഷണല്‍ എക്‌സിക്യൂട്ടീവ് കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു. മുസ്്‌ലിംലീഗിന്റെ സുവര്‍ണ്ണ കാലഘട്ടം അടയാളപ്പെടുത്തി കടന്നുപോയ ദേശീയ അധ്യക്ഷനായിരുന്ന ഇ...

ഇ.അഹമ്മദിന്റെ മരണം: ഡല്‍ഹിയിലെ നടപടി ക്രൂരം, കാടത്തം: മുസ്‌ലിംലീഗ്

മലപ്പുറം: മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മിദിന്റെ മരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഭവം അങ്ങേയറ്റം ദു:ഖകരവും നിര്‍ഭാഗ്യകരവുമായിപ്പോയെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹിയോഗം അഭിപ്രായപ്പെട്ടു. ഇന്നലെ വൈകുന്നേരം 3.30 ന് സയ്യിദ് ഹൈദരലി ശിഹാബ്...

MOST POPULAR

-New Ads-