Friday, October 22, 2021
Tags #ItsMurder

Tag: #ItsMurder

മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി

ധാക്ക: ബംഗ്ലാദേശ് മാധ്യമ പ്രവര്‍ത്തകയെ അക്രമിസംഘം വെട്ടികൊലപ്പെട്ടുത്തി. ബംഗ്ലാദേശിലെ സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടിവി കറസ്പോണ്ടന്റ് സുബര്‍ണ നോഡി (32)യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമിസംഘം സുബര്‍ണയെ വീട്ടില്‍ നിന്നും...

അനുവാദമില്ലാതെ തന്റെ ജീന്‍സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു

ലഖ്‌നൗ: അനുവാദമില്ലാതെ തന്റെ ജീന്‍സ്പാന്റ്‌സ് ധരിച്ച സഹോദരനെ ചേട്ടന്‍ കുത്തിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലഹദാബാദ് ജില്ലയിലെ തര്‍വായിലാണ് സംഭവം. വ്യാഴായ്ചയാണ് മുപ്പതിയഞ്ചുകാരനായ സുരേന്ദ്രനെയാണ് ജേഷ്ഠന്‍ രാജേന്ദ്ര(37) സ്വന്തം ജീന്‍സ് പാന്റ്‌സ് അനുവാദമില്ലാത്ത ധരിച്ചതിനെ തുടര്‍ന്നുണ്ടായ...

പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പല്‍ കൊല്ലപ്പെട്ടു

ചണ്ഡീഗഢ്: പഠനയാത്രക്കിടെ പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് വിധേയനായ പ്രിന്‍സിപ്പല്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സൊളാന്‍ ജില്ലയിലെ ബാദിഡിയിലെ ശിവാലിക് സയന്‍സ് സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ഗത് റാം സെയ്‌നിയാണ് ഒരു സംഘത്തിന്റെ ആക്രമണത്തില്‍...

തൊടുപുഴയിലെ കൂട്ടക്കൊല: കൊലപാതകം നടത്തിയ രണ്ടുപേര്‍ പിടിയില്‍

തൊടുപുഴ: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത അനുയായിയാണ് അറസ്റ്റിലായത്. കൃഷ്ണന്റെ മന്ത്രവാദത്തിന് ആളുകളെ എത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് അറസ്റ്റിലായിരിക്കുന്നത്. കൃഷ്ണന്റെ...

നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വീട്ടില്‍ ഇന്നലെ രാവിലെയാണ് കീര്‍ത്തിയെ(35) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യ...

പാലക്കാട്ട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. പൂണിപ്പാടം തുപ്പലത്ത് മോഹനന്‍(55), ശ്രേയസ്(12) എന്നിവരാണ് മരിച്ചത്.

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തല മതിലകത്തിനു സമീപം ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ മണ്ണഞ്ചേരി അനുഗ്രഹയില്‍ രാഗേഷ്(30) ആണ് മരിച്ചത്. അരൂരിലെ സ്വകാര്യ കമ്പിനിയിലെ ജീവനക്കാരായ രാഗേഷ് ജോലിക്ക്...

എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരം; ഐ.സി.യുവിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന തിവാരിയുടെ ആരോഗ്യനില കൂടുതല്‍ വഷളായെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റിയെന്നും വിവരങ്ങളുണ്ട്. എന്നാല്‍...

അഞ്ച് പേരെ തല്ലിക്കൊന്ന ആള്‍ക്കൂട്ട കൊല; പ്രധാനപ്രതിയെ പിടികൂടി

ദുലെ: മഹാരാഷ്ട്രയില്‍ അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ച് അഞ്ച് പേരെ തല്ലിക്കൊന്ന കേസിലെ പ്രധാന പ്രതിയായ മഹാരു പവാറാ(22)ണ് പിടിയിലായത്....

വൃദ്ധസദനത്തിലേക്ക് മാറ്റാന്‍ ശ്രമിച്ച മകനെ അമ്മ വെടിവെച്ചു കൊന്നു

വാഷിങ്ടണ്‍: വൃദ്ധസദനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച മകനെ 92 കാരി വെടിവെച്ചു കൊന്നു. അരിസോണയിലാണ് സംഭവം. മകന്റെയും കാമുകിയുടെയും കൂടെയായിരുന്നു അന്ന ബ്ലെസ്സിങ് താമസിച്ചിരുന്നത്. വീട്ടില്‍നിന്ന് അന്നയെ പുറത്താക്കുന്നതിന് വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള ഇരുവരുടെയും പദ്ധതിയാണ്...

MOST POPULAR

-New Ads-