Tag: #ItsMurder
കക്കാടംപൊയിലിൽ ആദിവാസി സ്ത്രീയുടെ മരണം ഷോക്കേറ്റല്ല; കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയിൽ
കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38) ഷോക്കേറ്റ് മരിച്ചത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതി കൂമ്പാറ ബസാർ സ്വദേശി ചക്കാലപ്പറമ്പിൽ ഷെരീഫിനെ(48) പോലീസ് അറസ്റ്റ് ചെയ്തു....
കാട്ടാന ആക്രമണം: ശബരിമല തീര്‍ത്ഥാടകന് ദാരുണാന്ത്യം
സന്നിധാനം: ശബരിമല കാനനപാതയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ തമിഴ്‌നാട് സേലത്ത് നിന്നെത്തിയ തീര്‍ത്ഥാടകന് ദാരുണാന്ത്യം. പരമശിവം (35) എന്ന തീര്‍ത്ഥാടകനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി കരിയിലാം തോടിനും കരിമലക്കും മധ്യേ പരമ്പരരാഗത കാനതപാതയിലാണ്...
അമ്മയെ വെട്ടിനുറുക്കി മകന്‍ ചോര കുടിച്ചു
റായ്പൂര്‍: അമ്മയെ വെട്ടിനുറുക്കി കൊലപ്പെടുത്തി ചോര കുടിച്ച് മകന്റെ നരബലി. ഛത്തീസ്ഗഡിലെ കോര്‍ബ ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ദിലീപ് യാദവ് എന്നയാളാണ് അമ്മ സുമരിയയെ (50) കൊലപ്പെടുത്തിയത്. സംഭവത്തിന്...
ചെത്തുക്കടവില്‍ തമിഴ്നാട് സ്വദേശി വെട്ടേറ്റ് മരിച്ചു; കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു
കുന്ദമംഗലം: ചെത്തുക്കടവില്‍ ഒരാള്‍ വെട്ടേറ്റ് മരിച്ചു. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ഇന്ന പുലർച്ചെയാണ് ചെത്തുക്കടവ് ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള തട്ടുക്കടക്ക് സമീപം രക്തം വാര്‍ന്ന നിലയില്‍...
കോഴിക്കോട് കഴുത്തറുത്ത നിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് ഇയാളെന്ന്...
ഫെയ്‌സ്ബുക്ക് പ്രണയം: കാമുകനൊപ്പം പോകുന്നതിനെ എതിര്‍ത്ത അമ്മയെ മകള്‍ കുത്തിക്കൊന്നു
ചെന്നൈ: ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നത് തടയാന്‍ ശ്രമിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്‌നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി (50)യാണ് മകള്‍ ദേവിപ്രിയ (19) യുടെ കുത്തേറ്റ് മരിച്ചത്.
ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ...
തമ്പാനൂരില്‍ അച്ഛനും മകളും വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: തമ്പാനൂരില്‍ വലിയശാലക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ അച്ഛനും മകളും മരിച്ചു. റസ്സല്‍പ്പുരം സ്വദേശി സാംജി കുമാര്‍ (45), മകള്‍ ധന്യ (15) എന്നിവരാണ് മരിച്ചത്. എതിര്‍ ദിശയില്‍ നിന്നുവന്ന ബൈക്ക് ടിപ്പര്‍ ലോറിയിലിടിച്ചാണ്...
ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു
തിരുവനന്തപുരം: ഗ്വാളിയോര്‍ ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള ഒരു സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്.
ഉടന്‍ തന്നെ...
മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പിതാവ് വെട്ടിക്കൊന്നു
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും...
പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട സംഭവം: കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍
താമരശ്ശേരി: തൊട്ടിലില്‍ ഉറക്കിക്കിടത്തിയ പെണ്‍കുഞ്ഞിനെ വീടിന് പിറകുവശത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ പിതൃസഹോദരഭാര്യ അറസ്റ്റില്‍. താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടേയും ഷമീനയുടേയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍...